0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9.5K
എങ്ങനെയാ ജനിച്ചിട്ട് ഇതുവരെ ന്യൂസ്‌ പേപ്പർ വായിച്ചിട്ടില്ലാത്ത മുതലാണ്......” “ങേ.........” അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി... “അല്ല....... എനിക്ക് സ്റ്റഡി ലീവ് ആണെന്ന് നീ എങ്ങനെ അറിഞ്ഞു??” “ഓ.... അതോ.....ആ..... അതൊക്കെ ഞാൻ അറിയും....... നന്പൻ ഡ..........” അതിന് ഇവൾ എന്തിനാ ആദ്യം കിടന്നു പരുങ്ങിയത്........ആ........ “ഹം........” “അല്ല മോനെ എവിടെ ആയിരുന്നു രണ്ട് ദിവസം...... ഫോൺ വിളിച്ചിട്ടും കിട്ടിയില്ല.... ഔട്ട്‌ ഓഫ് കവറേജ്‌ ഏരിയ ആയിരുന്നല്ലോ” “ഓ.... അത് ഞങ്ങൾ ഒരു ചെറിയ ട്രിപ്പ് പോയി...... വയനാട്” “ആരൊക്കെ??” “ഞാനും ദേവും” “അപ്പൊ അമ്മു??” “അവൾ ദേവൂന്റെ ചേച്ചിയുടെ വീട്ടിൽ ആയിരുന്നു....”
“ഓ.......” “നീ ഇനി ഇത് പോയി അമ്മൂനോട് പറയാൻ നിൽക്കണ്ട...... കേട്ടോ” “ആ ആലോചിക്കട്ടെ....... ഇപ്പൊ എനിക്ക് നല്ല വിശപ്പ്...... അവിടെ ദോശയും സാമ്പാറും ആണ്......ബ്ലാ...... ഇവിടെ എന്താ??” “അറിയില്ല........ നീ പോയി നോക്ക് പെണ്ണേ.......” ചിത്ര ചാടി തുള്ളി അടുക്കളയിലേക്ക് പോയി.... അവൾ അടുക്കളയിലേക്ക് പോയതും അവളുടെ ഫോൺ സോഫയിൽ കിടന്ന് അടിയാൻ തുടങ്ങി... വെറുതെ ഒന്ന് നോക്കിയപ്പോൾ നല്ല പരിചയമുള്ള നമ്പർ.......... “ഹലോ...... എന്താ മോളുസേ തിരക്കിൽ ആണോ??” “മോളുസ് അല്ല....... മോനുസാ സേട്ടാ.....” എന്റെ ശബ്ദം കേട്ടതും അപ്പുറത് നിശബ്ദത...... “ഡ.....മൈരേ ഞാൻ അറിയാതെ രണ്ടും കൂടി അണ്ടർ ഗ്രൗണ്ട് ലൈൻ വലിയാണ് ലേ......” “ഡാ.....അഭി....... അത്....... ഞാൻ പറയാ” “ഓ..... ഫോണിലൂടെ വേണ്ട.... നിന്റെ കാറ്‌ എന്റെ കയ്യിൽ അലെ..... ഞാൻ അങ്ങോട്ട്‌ വരാ.... ഒരു അരമണിക്കൂർ നീ റെഡിയായി നിന്നോ.......” “ഹാ...... ഓക്കെ” റോഷൻ

💬 Comments

View all comments