Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]
കൂടെ ആലോചിച്ച് പറയാന്ന് പറഞ്ഞു”
“ഇതിൽ ഇത്ര ആലോചിക്കാൻ എന്താ??”
“അല്ല...... ഞാൻ നിന്നോട് കൂടി ചോദിച്ചിട്ട്...........”
“എന്റെ പൊന്നു മോളേ..... ഇത് നിങ്ങളുടെ ജീവിതമാണ്..... നിങ്ങൾ ആണ് തീരുമാനം എടുക്കേണ്ടത്”
“മ്മ്.......”
“ഒരു കാര്യം ഞാൻ ഉറപ്പ് തരാ...... ആത്മാർത്ഥമായി സ്നേഹിച്ച ചങ്ക് പറിച്ചു തരും എന്റെ ചെക്കൻ...... പിന്നെ കുറച്ച് ഉടായിപ്പ് ആണ്..... അത് ഞാൻ സമ്മതിക്കുന്നു..... പക്ഷെ അതും മാറ്റി എടുക്കാൻ നീയാണ് ബെസ്റ്റ്..... നിങ്ങൾ ചേരും നല്ല മാച്ച് ആയിരിക്കും......”
ഞാൻ അത് പറഞ്ഞു കഴിഞ്ഞതും, പ്ലേറ്റ് നിലത്ത് വച്ചിട്ട് പെണ്ണ് എന്നെ കെട്ടിപ്പിടിച്ചു
“ഡി...... പോത്തേ....... കഴിച്ച ഫുഡ് മൊത്തം എന്റെ പുറത്ത് തേച്ചോ.....”
“പോടാ........ തെണ്ടി.....”
“മ്മ്...... ഒരു കാര്യം ചെയ്.... നീ ഇവിടെ ഇരിക്ക്..... ഞാൻ പോയി നിന്റെ മറ്റവനെ ഒന്ന് കണ്ടിട്ട് വരാം”
“ഏയ്... ഇല്ല.... ഞാൻ പോവാ..... മമ്മി തിരക്കും....... നീ വാതിൽ പൂട്ടി ഇറങ്ങിക്കോ”
“ഓക്കെ”
റോഷന്റെ കാറും എടുത്ത് ഞാൻ അവന്റെ വീട്ടിലേക്ക് വിട്ടു
###
“എടാ കള്ള കാമുകാ..... വണ്ടി കേറ്”
വീടിന് മുനിൽ കുളിച്ചൊരുങ്ങി കുട്ടപ്പനായി നിന്ന റോഷനോട് ഞാൻ പറഞ്ഞു
“എങ്ങോട്ടാണ്??”
ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു കൊണ്ടിരുന്ന എന്നോട് റോഷൻ ചോദിച്ചു
“അറിഞ്ഞിട്ട് ഇപ്പോ എന്തിനാ...... മിണ്ടാതെ ഇരിക്ക് മൈരേ”
പിന്നെ അവൻ ഒന്നും പറയാൻ നിന്നില്ല
“ഡാ..... ഇത് എന്താ ഇവിടെ.... എനിക്ക് അടിക്കാൻ ഒരു മൂഡില്ല......”
ഞാൻ കാറ് കൊണ്ടുപോയി ഒരു ബാറിന് മുനിൽ നിർത്തിയപ്പോൾ റോഷൻ പറഞ്ഞു
“എന്താ മോനെ പെണ്ണ്
💬 Comments
View all comments