0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9.5K
പറ......... ഐ ആം ത്രില്ല്ട്....” കൊണ്ടുവെച്ച പെഗ് ഒറ്റ വലിക്ക് അകത്താക്കി കൊണ്ടു റോഷൻ പറഞ്ഞു “ഡ...... അത് പിന്നെ കുറച്ച് സീരിയസ് കാര്യം ആണ്.......കേട്ട് കഴിഞ്ഞിട്ട് നീ എന്നോടൊപ്പം നിൽക്കുമോ എന്ന് പറയണം” “ഹാ....... ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ മൈരേ......... എന്ത് പൂറാണേലും ഞാൻ നിന്റെ കൂടെ ഉണ്ടാവുമെന്ന് പ്രത്യേകം പറയണോ” “അത്....... പിന്നെ..... ഞാൻ കല്യാണം കഴിക്കാൻ പോവാ” “ഏഹ്...... എന്താ.......” ഇത് കേട്ടപ്പോൾ തന്നെ പൊട്ടൻ കിളി പോയ പോലെ ഇരിപ്പാണ്....... അപ്പൊ ഇനി ആള് ആരാന്ന് അറിഞ്ഞാലോ
“ആരേ??” “ദേവു.......” “ഹഹാ......ഛ്...........” ചിരിച്ചത് അല്ല........ ഞാൻ പറഞ്ഞത് കേട്ട് ഞെട്ടിയ റോഷൻ ചുമച്ച ശബ്ദം ആയിരുന്നു അത്...... “ഡാ....... അഭി...........” അവന് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല “ആടാ...... എനിക്ക് ദേവൂനെ അത്ര ഇഷ്ട........ ദേവൂന് എന്നെയും.........” “എന്റെ പൊന്നു മോനെ....... അഭി....... പെട്ടെന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി....... പക്ഷെ ഒരു കാര്യം ഞാൻ പറയാ...... ദേവൂനെ കാട്ടും നല്ല ഒരു പെണ്ണിനെ നിനക്ക് ഈ ജന്മത്തിൽ വേറെ കിട്ടില്ല..... അത്ര സൂപ്പർ അലെ നമ്മുടെ ദേവു...... ദേവൂന് നിന്നോട് ഇങ്ങനെ ഒരു ഇഷ്ടം തോന്നിന്ന് പറഞ്ഞ അത് നിന്റെ ഭാഗ്യമാണ് ഡാ......... നീ ശരിക്കും ലക്കി ആണ്” അവൻ അത് പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി......... “ഡ...... അമ്മുന് അറിയോ??” “ഇല്ല.... അവളോട്‌ ഞാൻ ഇന്ന് എല്ലാം പറയും” “അമ്മു സമ്മതിക്കുമോ??” “അവള് സമ്മതിക്കും..... എന്റെ അമ്മൂട്ടിനെ എനിക്ക് അറിയാം....” “പക്ഷെ ഒന്നും കൂടെ ആലോചിച്ചിട്ട് അവളോട് പറഞ്ഞ

💬 Comments

View all comments