0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9.5K
മതി...... അമ്മുന് അംഗീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് വല്യ പ്രശ്നം ആവും” “വെറുതെ പേടിപ്പിക്കല്ലേ മൈരേ....... അമ്മുന് ഇഷ്ടം ആവുമെന്ന് തന്നെ ആണ് എനിക്ക് തോന്നുന്നത്” പക്ഷെ അത് പറയുമ്പോഴും എന്റെ മനസ് പതറുന്നുണ്ടായിരുന്നു..... അമ്മൂന് ഇഷ്ടമായില്ലെങ്കിൽ....................... “അപ്പൊ എന്താ നിന്റെ പ്ലാൻ....” റോഷന്റെ ഈ ചോദ്യമാണ് എന്നെ അമ്മുവിനോട് പറയാൻ പോവുന്ന കാര്യങ്ങൾ ചിന്തിക്കുന്നതിൽ നിന്ന് ഉണർത്തിയത് എന്റെ മനസ്സിൽ ഞാൻ കണക്ക് കൂട്ടി വച്ച കാര്യങ്ങൾ ഞാൻ അവനോട് പറഞ്ഞു, മദ്യപിക്കാൻ മൂഡ് ഇല്ലെന്ന് പറഞ്ഞവൻ എല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോൾ നാല് പെഗ് വിസ്കി അകത്താക്കിയിരുന്നു........ തിരിച്ച് ഫ്ലാറ്റിൽ എത്തുമ്പോൾ അമ്മു എത്തിയിരുന്നു, ഞാൻ ജോസഫ് അങ്കിളിന്റെ ഫ്ലാറ്റിൽ നിന്ന് അവളെയും കൂട്ടിയിട്ടാണ് മുകളിലേക്ക് കയറിയത്, ഉള്ളിൽ ഭയം എന്ന വികാരം ജനിച്ചിരുന്നു അമ്മു യൂണിഫോം മാറി ഫ്രഷ് ആവാൻ മുറിയിലേക്ക് പോയപ്പോൾ ഞാൻ സിറ്റിംഗ് റൂമിൽ ഇരുന്നു, എങ്ങനെ തുടങ്ങും എന്ത് പറയുമെന്ന് ഒരു ഐഡിയ കിട്ടുന്നില്ല, കയ്യും കാലും വിറയ്കുന്നത് പോലെ..... “എന്താണ് ചേട്ടായി..... കണ്ണ് തുറന്നിരുന്ന് സ്വപ്‌നം കാണാണോ” “ഏയ്......” പെട്ടെന്ന് അമ്മുവിന്റെ ശബ്ദം കേട്ടതും ഞാൻ ഒന്ന് ഞെട്ടി പോയി “ഹ്മ്മ്...... എന്താണ് മോനെ കാര്യം.... എന്താണെങ്കിലും അമ്മൂനോട് പറഞ്ഞോ” “അമ്മു.......”
“ആഹ്..... പറ” “നമുക്ക് ഒന്ന് നടക്കാൻ പോയാലോ??” “അത് സെറ്റ്....... വാ പോവാം” ഞാൻ അമ്മുവിനെയും കൂട്ടി ഫ്ലാറ്റിന്റെ തൊട്ട് അടുത്തുള്ള പാർക്കിലേക്ക് പോയി, അവിടെ ആള് ഒഴിഞ്ഞ ഒരു ബെഞ്ചിൽ ഇരുന്നു......... “കുറെ നേരായി ട്ടോ ഒന്നും മിണ്ടാതെ ഇങ്ങനെ ഇരിക്കുന്നു..... കാര്യം എന്താ പറയ്

💬 Comments

View all comments