Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]
ചേട്ടായി”
“അത് അമ്മു....... ഏട്ടൻ ഇപ്പോ പറയാൻ പോവുന്ന കാര്യം മോൾക്ക് ഇഷ്ടം ആയില്ലെങ്കിൽ...............”
“ഹാ...... കാര്യം പറയ്.......”
“അതിലെ........ ദേവു വേറെ കല്യാണം കഴിക്കുന്നതിനെ പറ്റി എന്താ അമ്മുന്റെ അഭിപ്രായം??”
“അത്....... ഇപ്പോ........ അമ്മയ്ക്ക് ഇഷ്ടാണെങ്കിൽ എനിക്ക് ഓക്കെ ആണ്”
“മ്മ......”
“അല്ല..... അമ്മ സമ്മതിച്ചോ കല്യാണം കഴിക്കാൻ??”
“മ്മ.......അമ്മു......ചേട്ടായി ദേവൂനെ കല്യാണം കഴിച്ചോട്ടെ..........”
അത് പറയുമ്പോൾ തന്നെ എന്റെ പാതി ജീവൻ പോയ പോലെ തോന്നി, അമ്മു ആകെ ഞെട്ടി ഇരിപ്പാണ്...... ഒന്നും മിണ്ടുന്നില്ല................ അവളുടെ ഈ നിശബ്ദത എന്റെ നെഞ്ചിനെ കീറി മുറിക്കുന്നത് പോലെ തോന്നി..........
“ചേട്ടായി.........”
ഒരു അഞ്ച് മിനിറ്റോളം ഒന്നും മിണ്ടാതെ ഇരുന്ന ശേഷം അമ്മു സംസാരിച്ച് തുടങ്ങി.......
“മ്മ........”
വെറുതെ മൂളാൻ മാത്രമാണ് എനിക്ക് കഴിഞ്ഞത്
“അമ്മയ്ക്ക് സമ്മതമാണോ??”
“മ്മ..........”
“അപ്പൊ രണ്ടും കൂടി അറിഞ്ഞുകൊണ്ട് ആണ് ലേ.....”
എനിക്ക് ഒന്നും മിണ്ടാൻ കഴിയുന്നില്ല..... അമ്മുവിന്റെ മുനിൽ ഞാൻ തലകുനിച്ച് ഇരുന്നു....
“ചേട്ടായി.....”
“മ്മ......”
“ഇങ്ങോട്ട് നോക്ക്.....”
അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ പെണ്ണ് ചിരിക്കുകയാണ്..... അത് കണ്ടപ്പോഴാണ് എന്റെ ശ്വാസം ഒന്ന് നേരെ വീണത്..........“നിങ്ങൾ രണ്ടാളും കല്യാണം കഴിച്ച അതിൽ ഏറ്റവും സന്തോഷിക്കുക ഈ അമ്മു ആയിരിക്കും...... സത്യം പറഞ്ഞ അമ്മ ഒരു കല്യാണം കഴിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു..... അത് എന്റെ ചേട്ടായിനെ ആണെങ്കിൽ അതിലും വല്യ സന്തോഷം വേറെ എന്താ...... ഐ ആം സൊ ഹാപ്പി ചേട്ടായി”
അമ്മു അത് പറഞ്ഞ് കഴിഞ്ഞതും ഞാൻ അവളെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഒരുമ്മ കൊടുത്തു
“കല്യാണത്തിന് ഞാൻ സമ്മതിക്കാം.....
💬 Comments
View all comments