Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]
ഇതുപോലെ കയ്യിൽ തരാൻ പറ്റില്ല......... അത് നല്ല വലിയ ഒരു ഗിഫ്റ്റ് ആണ്”
“അതെന്താ സാധനം??”
എല്ലാരും കൂടെ ആകാംഷയോടെ റോഷനോട് ചോദിച്ചു
“അത് സീക്രെറ്റ് ആണ്....”
പിന്നെ എല്ലാവരും കേക്ക് തീറ്റയും പായസം കുടികലും ഒക്കെ ആയി ജഗ പുക ആയിരുന്നു....... വൈകുന്നേരം വന്നത് തൊട്ട് വയ്യാതെ കിടന്ന ദേവു ഇത് എപ്പോ പായസം ഒക്കെ ഉണ്ടാക്കി..... ആ.............
“ഡാ........ നിനക്ക് ഗിഫ്റ്റ് എന്താ ന്ന് അറിയണ്ടേ??”
ബാൽക്കണിയിൽ ഞങ്ങൾ രണ്ടുപേരും മാത്രം ഉള്ളപ്പോൾ റോഷൻ എന്നോട് ചോദിച്ചു
“ആ...... കൊണ്ട.....”
ഞാൻ കൈ നീട്ടി കൊണ്ട് പറഞ്ഞു
“ഞാൻ പറഞ്ഞില്ലേ ഇത് അങ്ങനെ കയ്യിൽ തരാൻ പറ്റില്ല”
“പിന്നെ??”
“എന്റെ ഗിഫ്റ്റ് കാണണമെങ്കിൽ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പോയി നോക്കണം........ അപ്പൊ നിനക്ക് കാണാ...... നിന്റെ കാല് തല്ലി ഒടിച്ച മൈരന്മാര് മൊത്തം അവിടെ ഓരോ കയ്യും കാലും വീതം ഒടിഞ്ഞു കിടക്കുന്നുണ്ട്.......... ഇനി പോയി കാണണ്ടെങ്കിൽ ഇതാ ഫോട്ടോ കണ്ടോ.....”
എന്ന് പറഞ്ഞു അവൻ അവന്റെ ഫോണിൽ എനിക്ക് ഫോട്ടോസ് കാണിച്ചു തന്നു...... നല്ല പണി കൊടുത്തിട്ടുണ്ടെന്ന് മനസിലായി
“പിന്നെ നിന്നെ തല്ലാൻ നാല് പേര് ആയിരുന്നില്ലേ ഉണ്ടായത്...... ഇത് അഞ്ച് പേരുണ്ട്....... ചെറിയ കൺഫ്യൂഷൻ....... എന്തായാലും സീൻ ഇല്ല ഒക്കെ ഒരേ ടീം തന്നെ.....ഹ.......ഹ.......ഹ.....”
ബർത്ത്ഡേ പരിപാടി ഒക്കെ കഴിഞ്ഞ് റോഷനും ചിത്രയും മടങ്ങി....... സമയം ഒരുമണി ആവാറായി....... ഞാൻ നേരെ കിടക്കാൻ മുറിയിലേക്ക് പോവാൻ ഒരുങ്ങി
“ചേട്ടായി ഒന്ന് നിന്നെ...........”
റൂമിലേക്ക് പോവാൻ നിന്ന എന്നെ അമ്മു വിളിച്ചു
“എന്താ??”
💬 Comments
View all comments