0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9376
മുറിയിലേക്ക് പോയി, ഞാനും വേഗം ചായ കുടിച്ച് ഫ്രഷ് ആവാൻ പോയി. ഞാൻ കുളിച്ച് ഡ്രെസ്സും മാറി വരുമ്പോൾ ദേവു ഒരു മഞ്ഞ സാരിയും ഉടുത്ത് സുന്ദരിയായി ഒരുങ്ങി ഇരിക്കുന്നുണ്ട്..... “മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ മനസിനുള്ളിൽ മാരികാവടി ചിന്തും ചിന്തുണ്ടേ........ ഹോയ്...... മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ മനസിനുള്ളിൽ പലതും തോന്നി തുടങ്ങുന്നുണ്ടേ..........”
“അയ്യടാ....... നല്ല തല്ലിപ്പൊളി പാട്ട്...... മാറി നിക്കങ്ങോട്ട്” പാട്ടും പാടി കെട്ടിപ്പിടിക്കാൻ ചെന്ന എന്നെ തടഞ്ഞു കൊണ്ട് ദേവു പറഞ്ഞു “ഒന്ന് സ്നേഹിച്ചിട്ട് ഒക്കെ പോവാ ദേവു.....” “സ്നേഹം ഒക്കെ പോയി വന്നിട്ട്....... നീ നടക്ക്..... സാരി ചുളിയും” എന്നെ തള്ളിക്കൊണ്ട് ദേവു പുറത്തേക്ക് നടന്നു.......... ദേവു പറഞ്ഞത് പ്രകാരം വണ്ടി നേരെ ടൗണിന്റെ നടുക്കുള്ള ഷോപ്പിംഗ് മാൾ ലക്ഷ്യമാക്കി വിട്ടു, അവിടെ എത്തിയതും ദേവു വിചാരിച്ചു വച്ച എന്തൊക്കയോ സാധനങ്ങൾ തിരഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഞാൻ വെറുതെ വായ്നോക്കി നടന്നു...... “ഡാ...........” തലയ്ക്ക് ഒരു നല്ല കൊട്ട് കിട്ടിയപ്പോൾ ആണ് അത്യാവശ്യം മോശമല്ലാത്ത ശരാശരിക്ക് മുകളിലുള്ള ഒരു കുണ്ടിയിൽ നിന്നും ഞാൻ കണ്ണ് എടുത്തത്. “നീ എന്ത് നോക്കി നിക്കാ??” ഈശ്വരാ ദേവു....... “അത് പിന്നെ ഞാൻ....... ആഹ്..... ആ കാറിന്റെ ഡിക്കി നോക്കിയതാണ്” താഴെ പ്രൊമോഷന് കൊണ്ട് നിർത്തിയ കാറ്‌ നോക്കി പറഞ്ഞു “എന്തേ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടോ??” “ഏയ്...... അത്രയ്ക്ക് ഒന്നുമില്ല...... എനിക്ക് ഈ പഴയ വിന്റയ്ജ് കാറാണ് ഇഷ്ടം” “ഡ....... കഴുത ചെക്കാ....... നീ ഉദ്ദേശിച്ചത് എനിക്ക് മനസിലായി....... പഴയതാണ് ലേ, ആയിക്കോട്ടെ കാണിച്ച് തരാ.......” എന്നും പറഞ്ഞ് ദേവു മുഖം

💬 Comments

View all comments