Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]
വീർപ്പിച്ച് നടന്നു....
ഓ ഗോഡ്...... നല്ലൊരു ദിവസമായിട്ട് പണി ആവുമോ?? സോപ്പിടാം വേറെ വഴിയില്ല
“ദേവു..... എന്തെങ്കിലും ലൈറ്റ് ആയിട്ട് കഴിച്ചിട്ട് ബാക്കി ഷോപ്പിംഗ് ഒക്കെ ചെയ്യാം”
തിരിഞ്ഞു നടന്ന ദേവൂന്റെ ഒപ്പം കയറി നടന്നുകൊണ്ടു ഞാൻ അത് പറഞ്ഞപ്പോൾ എന്നെ ഒന്ന് കണ്ണുരുട്ടി നോക്കുക മാത്രം ചെയ്തു എന്റെ ദേവു.
“പ്ലീസ്...... ദേവു വിശക്കുന്നു..........”
മുഖത്ത് കഴിയുന്നത്ര ക്ഷീണിത ഭാവം വാരി വിതറി കൊണ്ട് ഞാൻ അത് പറഞ്ഞപ്പോൾ ദേവു ഒന്ന് അയഞ്ഞു
“മ്മ.......”
സമ്മതം ഒരു കനമുള്ള മൂളലിൽ ഒതുക്കി
മുകളിലെ നിലയിലുള്ള ഫുഡ് കോർട്ടിൽ പോയി ഞങ്ങൾ ലഘുവായി ഓരോ ബർഗർ ഓർഡർ ചെയ്തു.
“ദേവു ഞാൻ നേരത്തെ ഒരു തമാശ പറഞ്ഞതല്ലേ....”
ഓർഡർ കൊടുത്ത ശേഷം ഇരിക്കുമ്പോഴും മുഖം വീർപ്പിച്ചിരുന്ന ദേവൂനോട് ഞാൻ പറഞ്ഞു....
“ഓ........”
ഒരു ഒഴുക്കൻ മട്ടിൽ ദേവു മറുപടി തന്നു.
“ഇത് നല്ല ഭംഗിയുണ്ട് ട്ടോ....... അല്ലെങ്കിലും ദേവൂന്റെ സെലെക്ഷൻസ് ഒക്കെ അടിപൊളി ആയിരിക്കും.....”
ദേവു വാങ്ങിയ പുതിയ ബാഗ് നോക്കി ഞാൻ പറഞ്ഞു, എങ്ങനെ എങ്കിലും വിഷയം മാറ്റി അതിനെ ഒന്ന് ഹാപ്പി മൂഡിലേക്ക് കൊണ്ടുവരണം“ഓ...........”
ഛെ...... ഏറ്റില്ല......
“ദേവു....... പ്ലീസ്....... നല്ലൊരു ദിവസം ആയിട്ട് ഇങ്ങനെ കുഞ്ഞി കുട്ടികളെ പോലെ പിണങ്ങി ഇരിക്കല്ലേ..... അതും ഞാൻ ഒരു ചെറിയ തമാശ പറഞ്ഞതിന്”
“ഓ...... തമാശ ആയിരുന്നോ...... പറയണ്ടേ എനിക്ക് മനസിലായില്ല”
“ഓക്കേ ശരി...... തെറ്റ് പറ്റി പോയി, പകരം എന്ത് വേണമെങ്കിലും ചെയ്യാം”
“എന്തും ചെയ്യുമോ??”
“മ്മ....എന്തും ചെയ്യും.... അതാണല്ലോ അവസ്ഥ”
“എങ്കിൽ ഒരു
💬 Comments
View all comments