0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9430
കാര്യം ചെയ്യ്...... നീ നേരത്തെ ഡിക്കി നോക്കി നിന്ന വണ്ടി അതാ ഇരിക്കുന്നു....... അതിനോട് പോയി “നിന്നെ കാണാൻ വല്യ ഭംഗിയൊന്നും ഇല്ല” ന്ന് പറഞ്ഞിട്ട് വാ” ഈശ്വരാ...... ഞാൻ നേരത്തെ നോക്കി നിന്ന പെണ്ണ് അതാ അപ്പുറത്തെ ടേബിളിൽ ഇരിക്കുന്നു, ഇത് തന്നെ ആയിരുന്നോ അത്.....ആ...... ഞാൻ അതിന് മുഖം ശ്രദ്ധിച്ചിട്ടില്ല ലോ...... എന്തായാലും കൂടെ രണ്ട് കൂട്ടുകാരികളും ഉണ്ട്, ചമ്മി നാറാനുള്ള വകുപ്പാണ്...... എന്ത് ചെയ്യാനാണ് വേറെ വഴിയില്ല “എന്താ ആലോചിക്കുന്നത്....... ചെയ്യാൻ പറ്റില്ലേ??” വീണ്ടും ദേവൂന്റെ സ്വരം “ഓ...... ഇപ്പോ ശരിയാക്കി തരാ” എന്നും പറഞ്ഞ് ഞാൻ നേരെ ആ പെണ്ണ് ഇരിക്കുന്ന ടേബിളിന്റെ അടുത്തേക്ക് നടന്നു.... “ഹലോ......സ്ക്യൂസ്‌ മി” “യെസ്.....” നല്ല കിളി നാദം...... “അതെ കുട്ടി...... ഒന്നും വിചാരിക്കരുത്...... കുട്ടിയെ കാണാൻ വല്യ ഭംഗിയൊന്നും ഇല്ല ട്ടോ” “വാട്ട്‌......” ആ കുട്ടി എനിക്ക് വട്ടാണെന്ന് കരുതി കാണും “സോറി.......” എന്നും പറഞ്ഞ് ഞാൻ നേരെ തിരിച്ച് വന്നു ദേവൂന്റെ എടുത്ത് ഇരുന്നു “ഇപ്പോ സമാധാനം ആയോ??” “മ്മ......” എന്ന് പറഞ്ഞ് ദേവു പൊട്ടി ചിരിക്കാൻ തുടങ്ങി, ആ ചിരി കണ്ട ചുറ്റും ഇരിക്കുന്ന ആളുകൾക്ക് അതൊരു മാലാഖയുടെ ചിരിയായി തോന്നുമെങ്കിലും എനിക്ക് അതൊരു രാക്ഷസിയുടെ അട്ടഹാസമായിട്ടാണ് തോന്നിയത്..... മെല്ലെ തിരിഞ്ഞ് നോക്കിയപ്പോൾ ആ പെൺകുട്ടികളും ഞങ്ങളെ നോക്കുന്നുണ്ട്, അവരുടെ മുഖത്തും ഒരു ചിരിയുണ്ട്.... ദേവു എനിക്ക് പണി തന്നത് ആണെന്ന് മനസിലായി കാണും, ഞാൻ തിരിച്ചും ഒരു ഇളിഞ്ഞ ചിരി പാസാക്കി...... “സമാധാനം ആയില്ലേ ദുഷ്ട്ടത്തി......... ആ പിള്ളേരൊക്കെ അതാ

💬 Comments

View all comments