Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]
കളിയാക്കി ചിരിക്കുന്നു”
“മ്മ്....... നന്നായി പോയി....”
“ഹ....അത് കള്ള...... എന്താ നമ്മുടെ അടുത്ത പരിപാടി??”
“എനിക്ക് ഒരു സാധനം കൂടി വാങ്ങാനുണ്ട്, അത് കഴിഞ്ഞ് ലഞ്ച് പാർസൽ വാങ്ങിയിട്ട് പോവാ...... എനിക്ക് വയ്യ ഇനി പോയി ഫുഡ് ഉണ്ടാകാൻ ഒന്നും”
“അയ്യേ....... നല്ല തല്ലിപ്പൊളി ഐഡിയ...... നമ്മുക്ക് കുറച്ച് കറങ്ങിയടിച്ചിട്ട് മേലെ പോയ പോരെ??”
“എവിടെ പോവും”
“വയനാട് പോയാലോ?? എന്തായാലും ഇന്ന് വേറെ പണിയൊന്നും ഇല്ലാലോ.....”
കുറച്ച് നേരം ആലോചിച്ച ശേഷം മനസ്സിൽ തോന്നിയ ഐഡിയ ഞാൻ പറഞ്ഞു
“ഓക്കെ....... ഞാൻ ഇതുവരെ വയനാട് പോയിട്ടില്ല”
“എങ്കിൽ ഒന്നും ആലോചിക്കാനില്ല..... ഫിക്സ് ഫിക്സ്....... വാങ്ങാനുള്ള സാധനം ഒക്കെ വേഗം വാങ്ങിക്ക്.....നേരെ വയനാട് പിടിക്കാം”
“അയ്യോ.... ഫ്ലാറ്റിൽ പോയിട്ട് പോവാ..... ഡ്രസ്സ് ഒന്നും എടുത്തിട്ടില്ല”
“ഓ..... ഇനി ഫ്ലാറ്റിലേക്ക് പോവാൻ നിന്ന വെറുതെ ലേറ്റ് ആവും, ഒറ്റ ദിവസമല്ലേ... ഈ ഡ്രസ്സ് വച്ച് അഡ്ജസ്റ്റ് ചെയ്ത പോരെ”
“രാത്രി ഇടാൻ......”
“ഓ.......അത്....... അതൊക്കെ പോവുന്ന വഴിക്ക് വാങ്ങാം......അല്ല ഇനി ഇപ്പോ രാത്രി ദേവു ഒന്നും ഇട്ടില്ലെങ്കിലും എനിക്ക് കുഴപ്പമില്ല.....ഹ......ഹ.......ഹ......”
“പോ തെണ്ടി ചെക്കാ........”
“ഹഹ.........................”
അങ്ങനെ ആ ബർഗറും കഴിച്ച് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി, പോവുന്ന വഴിക്ക് ഒരു കടയിൽ കയറി ദേവു ഒരു നൈറ്റ് ഗൗൺ വാങ്ങി, എന്നോട് ചോദിച്ചപ്പോൾ ഞാൻ ഉള്ളിൽ ബോക്സർ ഉണ്ടെന്ന് പറഞ്ഞു ( രാത്രിയിലെ വയനാട്ടിലെ തണുപ്പിനെ കുറിച്ച് ഞാൻ അപ്പോൾ ചിന്തിച്ചില്ല )
അങ്ങനെ വയനാട് ലക്ഷ്യമാക്കി റോഷന്റെ വൊൽക്‌സ്വാഗൺ പോളോ കുതിച്ച് പാഞ്ഞു........
“അഭി.........എനിക്ക് വേണ്ടി
💬 Comments
View all comments