0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 13454

തള്ളി  മാറ്റി  ദേവു  അകന്ന്  നിന്നപ്പോഴാണ്  ഞാൻ  രതിയുടെ  ആനന്ദലഹരിയിൽ  നിന്നും  തിരിച്ചു  വന്നത്….

ദേവൂന്റെ  നെറ്റിയിൽ  ഒരു  ചുംബനം  കൊടുത്തിട്ട്  ഞാൻ  ബാത്ത്റൂമിലേക്ക്  പോവാൻ  തുടങ്ങിയതും  ദേവു  എന്റെ  കൈ  പിടിച്ച്  തടഞ്ഞു...

""""""എന്താ  ദേവു??"""""

""""""അത്   അഭി….. അത്‌….""""""

ദേവൂന്  എന്നോട്  എന്തോ  പറയണമെന്നുണ്ട്, പക്ഷെ  പറയാനൊരു  മടിയുള്ളത്  പോലെ  നിന്ന്  പരുങ്ങി…

ഞാൻ  ദേവൂനെ  ഇടുപ്പിലൂടെ  ചുറ്റി  പിടിച്ചുകൊണ്ട്  """""എന്താ  ദേവൂസേ??""""" എന്ന്  പതിയെ  കാതിൽ  ചോദിച്ചു…

അല്പനേരം  എന്റെ  മുഖത്തേക്ക്  നോക്കി  നിന്ന  ശേഷം  ദേവു  പറഞ്ഞു

""""""അമ്മൂന്റെ  മുന്നിൽ  വെച്ച്  നീയെന്നോട്  ആദ്യത്തെ  പോലെ  ഒക്കെ  തന്നെ  നിൽക്കണം  ട്ടോ….. ഇവിടെ….. ഈ  മുറിയിൽ  നമ്മള്  ഭാര്യേം  ഭർത്താവും  ആയിരിക്കും…… പക്ഷെ  അമ്മൂന്റെ  മുന്നിൽ  വെച്ച്  ഒന്നും  പാടില്ല….."""""""

"""""സെക്സ്  ആണോ  ദേവു  ഉദ്ദേശിച്ചേ??  ആണെങ്കിൽ  നമ്മളെന്നല്ല, പൊതുവെ  എല്ലാരും  അത്  മുറിയിൽ  വെച്ച്  പേർസണൽ  ആയെ  ചെയ്യു….."""""

"""""ശ്യോ  അതല്ല  ചെക്കാ….. അമ്മൂന്റെ  മുന്നിൽ  വെച്ച്   കിന്നരിക്കാനൊന്നും   നിൽക്കരുതെന്ന്"""""

ദേവു  എന്റെ  തലയ്ക്കിട്ട്  കൊട്ടികൊണ്ട്  പറഞ്ഞു…

"""""ഓ  അങ്ങനെ….. എന്റെ  ഒരു  ഗതികേടെ….. സ്വന്തം  ഭാര്യയോട്  കിന്നരിക്കാൻ  വരേ  നിബന്ധനകൾ"""""

ഞാൻ  അല്പം  നിരാശാ ഭാവത്തിൽ  പറഞ്ഞു…

"""""""അച്ചോടാ….. എന്ത്  കഷ്ടാ  ലേ……

സഹിച്ചോ"""""""

എന്റെ  കവിളിൽ  പിടിച്ച്  വലിച്ചുകൊണ്ട്  ദേവു  പറഞ്ഞു…

"""""ഹാ…. അറ്റ്ലീസ്റ്റ്  ഈ  മുറിക്കകത്  ഭാര്യയും  ഭർത്താവും  ആവാന്ന്  സമ്മതിച്ചല്ലോ, അത്  മതി……. ബാക്കി  നമ്മക്ക്  വഴിയേ  ശരിയാക്കാ""""""

എന്നും  പറഞ്ഞ്  ദേവൂന്റെ  നെറ്റിയിൽ  ഒരു  ചുംബനം  നൽകിയപ്പോൾ  ദേവു  ഒന്ന്  പുഞ്ചിരിച്ചു…

"""""ലവ്  യൂ"""""

എന്നൊരു  ഈണത്തിൽ  പറഞ്ഞപ്പോൾ  തിരിച്ചൊരു  ലവ്  യൂ  ടൂ  പ്രതീക്ഷിച്ച  എന്നെ  """ചെല്ല്"""  എന്നും  പറഞ്ഞ്  ദേവു  ബാത്ത്റൂമിന്  നേരെ  ഉന്തി….

അൺറൊമാന്റിക്ക്  മൂരാച്ചി...

അമ്മു  ഞങ്ങളുടെ  കാര്യം  അറിഞ്ഞത്  തൊട്ട്  ദേവൂന്   ഉള്ളിൽ  ചെറിയൊരു  ചമ്മലുള്ളത്  പോലെയൊക്കെ  എനിക്ക്  തോന്നിയിരുന്നു, പക്ഷെ  പരീക്ഷ  കഴിയുന്നത്  വരെ  അമ്മുന്റെ  നിർദ്ദേശങ്ങൾക്കപ്പുറം  ചലിക്കാൻ  കഴിയാഞ്ഞത്  കൊണ്ട്  ഒന്ന്  തുറന്ന്  സംസാരിക്കാൻ  കഴിഞ്ഞില്ല…..

എന്തായാലും  ദേവൂന്റെ  ഇപ്പോഴത്തെ  അവസ്ഥ  എനിക്ക്  ശരിക്കും 

💬 Comments

View all comments