0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 13468

പറയാൻ  കഴിയാത്തത്  കൊണ്ട്  ഞാൻ  അതിന്  ഒന്നും  മിണ്ടാതെ  ഒന്ന്  ചിരിച്ച്  കാണിച്ചു…..

അപ്പോഴേക്കും  ലിഫ്റ്റ്  മൂന്നാം  നിലയിൽ  എത്തി, അതിൽ  നിന്നും  ഇറങ്ങി  ഞങ്ങള്  നേരെ  ഞങ്ങടെ  അപ്പാർട്ട്മെന്റിന്  അടുത്തേക്ക്  നടന്നു….

സാധനങ്ങൾ  എല്ലാം  എടുത്ത്  വെക്കാൻ  സഹായിച്ചതിന്  പേഴ്സിൽ  നിന്നും  ഒരു  നൂറുരൂപ  എടുത്ത്  പുള്ളിക്ക്  നേരെ  നീട്ടിയപ്പോൾ  അങ്ങേരത്  പുഞ്ചിരിയോടെ  നിരസിച്ചു…

"""""വേണാ  സാർ…. ഇത്  എന്നോടെ  ഡ്യൂട്ടി….. അതും  ഇല്ലാമെ  നീങ്ക  കേർളാ, നമ്മ  മോഹൻലാൽ സാറോടെ  ഊർ…. പെരിയ  ഫാൻ….. അതാ  മലയാളീങ്ക   എനക്ക്  റൊമ്പ  പുടിക്കും… പൈസ  വേണാ…. യെതാവത്  തേവയ്  നാ  കൂപ്പിട്ടാ  പോതും…… പാകലാം  സാർ""""""

എന്നും  പറഞ്ഞ്  കൈകൂപ്പി  കാണിച്ചിട്ട്  അങ്ങേര്  തിരിച്ചുപ്പോയി…

എല്ലാരും  സ്വന്തം  കാര്യം  നോക്കി  നടക്കുന്ന  നാട്ടിൽ  ഒരാൾ  ഇങ്ങോട്ട്  വന്ന്  സഹായിക്കുന്നു, അതിന്  കാരണം  നമ്മുടെ ലാലേട്ടനോടുള്ള  ആരാധന…

ജീവിതത്തിൽ  ആദ്യമായി  കേരളത്തിന്  വെളിയിൽ  എത്തിയപ്പോഴാണ്  മലയാളിയായി  ജനിച്ചതിൽ  അഭിമാനം  തോന്നിയത്…

***

ഞാൻ  വാതില്  ചാരിയിട്ട്  തിരിയുമ്പോൾ  ദേവു  സിറ്റിങ്  റൂമിലെ  ഒരു  മൂലയിൽ  സാധനങ്ങൾ  എല്ലാം  അടുക്കി  വെക്കുകയാണ്… പിന്നിലൂടെ  ചെന്ന്  കുനിഞ്ഞ്  നിൽക്കുന്ന  ദേവൂന്റെ  ചന്തിക്കിട്ട്  ഒരു  പെട  കൊടുക്കലും

""""ദേ  ചെക്കാ  ഒരെണ്ണം  ഞാനങ്ങോട്ട്  വെച്ച്  തരും  കേട്ടോ""""

എന്നും  പറഞ്ഞ്  എനിക്ക്  നേരെ  കൈ  ഓങ്ങികൊണ്ട്  സൂചന  തന്നു….

"""""അമ്പോ….. കലിപ്പിലാണല്ലോ  എന്റെ  പൊണ്ടാട്ടി….. എന്ത്  പറ്റി,  അയാള്  എന്റെ  അക്കയാണോന്ന്  ചോദിച്ചതോണ്ടാണോ??""""

ഞാൻ  ദേവൂനോട്  ചേർന്ന്  നിന്നുകൊണ്ട്  കണ്ണിൽ  നോക്കി  ചോദിച്ചു…

"""""എനിക്കൊരു  കലിപ്പും  ഇല്ല…. നീ  പോയി  അമ്മുനെ  ഒന്ന്  നോക്ക്"""""

ചന്തിക്ക്  അടി  കിട്ടിയപ്പോൾ  പെട്ടെന്ന്  വന്ന  കലി  അടക്കികൊണ്ട്  ദേവു  പതിയെ  പറഞ്ഞു…

"""""അവളവിടെ  നിന്നോട്ടേന്ന്….. അവള്  പറഞ്ഞ  പോലെ  ലെയ്ക്കിലും  പാർക്കിലും  ഒന്നും  പോവാൻ  ദേവു  സമ്മതിച്ചില്ല, ഇനി  ആ   ചിൽഡ്രൻസ്  ഏരിയയിൽ  കുറച്ച്  നേരം  നിൽക്കാൻ  പോലും  സമ്മതിക്കൂലാന്ന്  വെച്ചാ….. കഷ്ട്ടാട്ടോ  ദേവു"""""

"""""അറിയാത്ത  നാടാ….. എന്തൊക്കെ  ടൈപ്പ്  ആൾക്കാരാ  ഉണ്ടാവാന്ന്  ആർക്കറിയാ….. നീ  ഒന്ന്  പോയി  നോക്ക്"""""

ദേവു  വലത്തേ കൈ  ഉയർത്തി 

💬 Comments

View all comments