0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]

Author : Hyder Marakkar Read All Parts 22.6K

ഞാൻ  മെല്ലെ  പിന്നിലൂടെ  ചെന്ന്  നിന്ന്  ആട്ടികൊടുത്തു….. പെട്ടെന്ന്  സ്പീഡ്  കൂടിയപ്പോൾ  അവളൊന്ന്  തിരിഞ്ഞ്  നോക്കി, പിന്നിൽ  ഇളിച്ചോണ്ട്  നിൽക്കുന്ന  എന്നെ  കണ്ടതും  കാല്  രണ്ടും  നിലത്ത്  കുത്തി  ഊഞ്ഞാല്  സ്ലോ  ആക്കിയിട്ട്  അതിൽ  നിന്നും  ചാടി  ഇറങ്ങി  പെണ്ണ്  അപ്പുറത്ത്  ഇട്ടിട്ടുള്ള  ബെഞ്ചിൽ  പോയി  ഇരുന്നു…

ഞാനും  അവൾക്ക്  പിന്നാലെ  ബെഞ്ചിൽ  പോയി  ഇരുന്നു…. ഈ  പ്രാവശ്യം  എന്നെ  ഒന്ന്  കണ്ണുരുട്ടി  നോക്കിയതല്ലാതെ  അമ്മൂസ്  എഴുന്നേറ്റ്  പോയൊന്നും  ഇല്ല…

"""""എന്താ  അമ്മൂസേ, കലിപ്പാണല്ലോ"""""

അമ്മു  അത്  കേൾക്കാത്ത  പോലെ  മുഖം  തിരിച്ച്  ഇരുന്നു…

""""നല്ല  കാലാവസ്ഥ…. ലെ  അമ്മൂട്ടീ"""""

അതിനും  കക്ഷി  മറുപടി  ഒന്നും  തന്നില്ല…

ഞാൻ  ബെഞ്ചിൽ  നിരങ്ങി  കുറച്ചൂടെ  അമ്മുന്റെ  അടുത്തേക്ക്  ചേർന്ന്  ഇരുന്നു..

"""""അമ്മൂട്ടി….."""""

ഞാൻ  മെല്ലെ  പെണ്ണിന്റെ  കയ്യിൽ  ചുരണ്ടി  കൊണ്ട്  വിളിച്ചതും, അവള്  മുഖം  തിരിച്ച്  എന്നെ  ഒന്ന്  കലിപ്പിച്ച്  നോക്കി…

""""""ചേട്ടായി  എന്നോട്  മിണ്ടാൻ  വരണ്ട….. പോ""""""

ഗൗരവത്തിൽ  പറഞ്ഞിട്ട്  അമ്മു  എന്നെ  തള്ളി  ഞങ്ങൾ  തമ്മിലുള്ള  അകലം  കൂട്ടാൻ  ശ്രമിച്ചു…

""""""ഞാൻ  ഒന്ന്  പറയട്ടെ…."""""

"""""വേണ്ട… ഒന്നും  പറയണ്ട….. അമ്മുനെ  പറ്റിച്ചില്ലേ"""""

എന്നെ  പറയാൻ  സമ്മതിക്കാതെ  അമ്മു  ഇടയ്ക്ക്  കയറി  പറഞ്ഞു….

""""""ഓഹോ….. അപ്പോ  എന്നോട്  മിണ്ടാൻ  താല്പര്യം  ഇല്ലാത്തവര്  എന്റെ  കൂടെ  ലെയ്ക്ക്  കാണാനും  വരൂലല്ലോ??"""""

ഞാൻ  അമ്മുനെ  ചോദ്യ രൂപത്തിൽ  നോക്കിയപ്പോൾ  അവളൊരു  വിശ്വാസം  ഇല്ലാത്ത  പോലെ  എന്നെ  നോക്കി…

""""""എന്റെ  അമ്മുട്ടി…. ദേവു  ഇല്ലാന്ന്  പറഞ്ഞത്  കൊണ്ട്  ദേവുനെയും  വാങ്ങിയ  സാധനങ്ങളും  ഇവിടെ  ഇറക്കാൻ  വന്നതല്ലേ  നമ്മള്…… ഇനി  നമ്മക്ക്  സ്വസ്ഥമായിട്ട് 

💬 Comments

View all comments