Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ?[Till Epilogue] [Hyder Marakkar]
സമയവും കൂടെ നിൽക്കാൻ എന്റെ മനസ്സ് ആഗ്രഹിച്ചു, ജോലിയുള്ളത് കൊണ്ട് അതിന് സാധിച്ചില്ലെങ്കിലും രാവിലെ ഓഫിസിൽ പോവുന്നത് വരെയും അത് കഴിഞ്ഞ് തിരിച്ചെത്തിയാലും ഞാൻ ദേവൂന്റെ കൂടെ തന്നെ നടന്നു…. ഒഴിവ് സമയങ്ങളിൽ ഗർഭകാലത്ത് ചെയ്യേണ്ടത്തും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് റിസർച്ച് നടത്തലും അതുപോലെ ഒക്കെ പ്രവർത്തിക്കലും എന്റെ പ്രധാന ഹോബിയായി മാറി കഴിഞ്ഞു….
പക്ഷെ എന്നെക്കാൾ ഏറെ ദേവൂന്റെ ഓരോ കാര്യങ്ങളും ശ്രദ്ധിച്ച് നടക്കുന്നത് അമ്മുവാണ്, ദേവു ഭക്ഷണം കഴിക്കാതെ വാശി കാണിക്കുമ്പോൾ അതിന് സമ്മതിക്കാതെ അമ്മു ഇരുത്തി തീറ്റിക്കുന്നത് കാണുമ്പോൾ പണ്ട് ദേവു അവളെ ചീത്ത പറഞ്ഞ് തീറ്റിക്കുന്നതിന് പെണ്ണ് പകരം വീട്ടുകയാണോ എന്നുവരെ തോന്നിപ്പോയി, എന്തായാലും ദേവൂന്റെ ഭക്ഷണ കാര്യവും വ്യായാമവും എല്ലാം അമ്മുവാണ് ശ്രദ്ധിക്കുന്നത്….
പിന്നെ ആദ്യത്തെ മൂന്ന് മാസങ്ങളിൽ ഞങ്ങൾ ലൈംഗികബന്ധം പൂർണമായും ഒഴുവാക്കി, ഈ സമയങ്ങളിൽ രാത്രി ദേവൂന്റെ വയറ്റിൽ മുഖം ചേർത്ത് വെച്ചുകൊണ്ട് എന്റെ കുഞ്ഞിനോട് സംസാരിക്കുന്നതും തഴുകുന്നതും ചുംബനം നൽക്കുന്നതും എല്ലാം ഞാൻ ശീലമാക്കി…. എന്നാലും ആദ്യം ആ വയറ് വലുതാവാത്തത്തിൽ എനിക്കൊരൽപ്പം പരിഭവം ഉണ്ടായിരുന്നെങ്കിലും പിന്നീട് ദിവസങ്ങൾ കഴിയുംതോറും പതിയെ പതിയെ വയറ് വീർത്ത് വരാൻ തുടങ്ങിയത് എന്നിലുണ്ടാക്കിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു…. പ്രണയത്തിന്റെ മറ്റൊരു തലം ഞങ്ങൾ തിരിച്ചറിഞ്ഞ സമയമായിരുന്നു അത്, കുഞ്ഞിനുള്ള കാത്തിരിപ്പിന്റെ ആകാംഷയോടൊപ്പം ഞങ്ങൾ തമ്മിലുള്ള പ്രണയത്തിന്റെ ആഴവും ഓരോദിവസം കഴിയുംതോറും വർധിച്ചുകൊണ്ടേ ഇരുന്നു….
ആദ്യത്തെ മൂന്ന് മാസം കഴിഞ്ഞപ്പോൾ വീണ്ടും ഞങ്ങൾ ചെറിയരീതിയിൽ ലൈംഗികബന്ധം പുനരാരംഭിച്ചു, ഗർഭകാലത്തെ സെക്സ് കുഞ്ഞിനെ ബാധിക്കില്ല എന്ന് ഞാനെന്റെ റിസർച്ചിൽ നിന്നും തിരിച്ചറിഞ്ഞിരുന്നു… എങ്കിലും പഴയപോലെ കൈമെയ് മറന്നുള്ള സെക്സ് ഒന്നും ഇപ്പോഴില്ല, വളരെ ശ്രദ്ധിച്ച് മാത്രം ചെയ്യും…..
******
ഇപ്പൊ ദേവൂന് ആറാം മാസമാണ്, വയറൊക്കെ അത്യാവശ്യം വീർത്ത് ഉന്തിയിട്ടുണ്ട്, രാവിലെ എഴുന്നേറ്റ് ആ വയറ് ഇങ്ങനെ കാണുമ്പോൾ തന്നെ മനസ്സ് നിറയും… പിന്നെ കുഞ്ഞ് വയറ്റിൽ കിടന്ന് അനങ്ങാൻ തുടങ്ങി, ഇപ്പൊ ആ വയറ്റിൽ ചെവി ചേർത്ത് കിടക്കലാണ് എന്റെ മെയിൻ പണി… കുഞ്ഞിന്റെ ഓരോ അനക്കവും എനിക്ക്
💬 Comments
View all comments