0%

Chapter Title : ചേട്ടന്റെ ഭാര്യ 2 [®൦¥]

Author : Roy Read All Parts 2.6K
പിറകിൽ ആയി ഞാനും. ഹാളിൽ ഒരു തൊട്ടിലിൽ ഒരു കുഞ്ഞു കിടന്നു കളിക്കുന്നു. അടുത്ത 2,3 നിപ്പിൽ ബോട്ടിലിൽ പാൽ. അകത്തെ റൂമിൽ നിന്നും വീൽ ചെയർ ഉരുണ്ടു ഹാളിലേക്ക് വന്നു. തടിയൊക്കെ വളർന്ന ഒരു പ്രാന്തനെ പോലെ ഒരാൾ. ഞാൻ ആ മുഖത്തു നോക്കി ചിരിച്ചി കണ്ണുകൾ എടുത്തു. പെട്ടന്ന് ഞാൻ വീണ്ടും ആ മുഖത്തു നോക്കി. എന്നെ അത്ഭുദത്തോടെ നോക്കി നിൽക്കുന്ന അയാൾ. അതേ എന്റെ ചേട്ടൻ ഉണ്ണി. ,, കണ്ണാ ,, ചേട്ടാ ,, നീ ഇവിടെ. ,, ചേട്ടൻ എന്താ ഇങ്ങനെ.
,,നീ എന്താ ഇവിടെ ,, ഇത് എന്റെ കൂട്ടുകാരൻ ആണ്. ഞാൻ ഇപ്പോൾ ഇവിടെ ആണ് പഠിക്കുന്നത്. ,, നിങ്ങൾ തമ്മിൽ അറിയുമോ ,, ഇത് എന്റെ ചേട്ടൻ ആണ് റോഷി. ,, ഏത് പണ്ട് ഒളിച്ചോടിപോയ ,, അതേ. ഞാൻ ചേട്ടന്റെ അടുത്തു പോയി ഇരുന്നു. ചേട്ടൻ എന്നെ കെട്ടി പിടിച്ചു കരഞ്ഞു. ,, ചേട്ട ഇത് എന്തു പറ്റി. ,, ഒന്നാർകൊല്ലം മുൻപ് ഒരു അസിസിഡന്റിൽ തളർന്ന് പോയെട. ,,ചേട്ടത്തി ,, എന്റെ ബോസ് നല്ലവൻ ആയത് കൊണ്ട് അവൾക്ക് ഞാൻ ജോലി ചെയ്ത ഓഫീസിൽ ജോലി കൊടുത്തു. അതുകൊണ്ട് ഇപ്പോൾ ജീവിച്ചു പോകുന്നു. ,, ചേട്ടന് ഒന്ന് വിളിച്ചൂടെ വീട്ടിലേക്ക് ,, ആട്ടി ഇറക്കി വിട്ട ഞാൻ എങ്ങനെ വിളിക്കാൻ ആണ്. അച്ഛനും അമ്മയും ഒക്കെ. ,, അവർ സുഖമായി ജീവിക്കുന്നു. അച്ഛൻ എന്നെ ചേർക്കാൻ വന്നിരുന്നു ഇവിടെ ,, ഞാൻ ഇങ്ങനെ ഒരു

💬 Comments

View all comments