0%

Chapter Title : ചേട്ടന്റെ ഭാര്യ 2 [®൦¥]

Author : Roy Read All Parts 2.6K
ഇന്നലെ പൈസ കൊടുത്തു ബോഗിച്ചത് എന്റെ ചേട്ടന്റെ ഭാര്യയെ ആയിരുന്നോ. ഞാൻ അവരുടെ മുഖത്തേക്ക് നോക്കി. മുഖം കൊണ്ട് എന്നോട് ഇല്ല എന്ന് തല ആട്ടും പോലെ കാണിച്ചു. ഞാൻ അകത്തേക്ക് കയറി ചെന്നു. ചേട്ടൻ അറിഞ്ഞോണ്ട് ആണോ ഏട്ടത്തി ഹേയ് അങ്ങനെ ആണെന്കെകിൽ ഓഫീസ് ജോലി എന്നു പറഞ്ഞത് എന്തിനാ. ഇനി ഞാൻ അറിയുന്നത് കൊണ്ട് കള്ളം പറഞ്ഞത് ആണോ ചേട്ടൻ. ഇങ്ങനെ നൂറുകണക്കിന് ചോദ്യം എന്റെ മനസിൽ നിന്നും മാറി മറിഞ്ഞു പോയി. ഹാളിൽ ഇരുന്ന ഞാൻ ചേട്ടത്തിയെ നോക്കി. ഒരു ദയനീയ ഭാവത്തിൽ ചേട്ടത്തി എന്നെ നോക്കി. ,, നീ എന്താ സോനാ അവനോട് ഒന്നും സംസാരിക്കാത്തത്. ,, ഹേയ് ഒന്നുല്ല ഉണ്ണി. ,, നീ കണ്ണന് റൂം കാണിച്ചു കൊടുക്ക്. ഏട്ടത്തി എന്റെ ബാഗ് എടുത്ത് എന്നോട് വരാൻ പറഞ്ഞു ഞാൻ ഏടത്തിയുടെ കൂടെ പോയി റൂമിൽ കയറിയ ഏട്ടത്തി എന്നോട് കൈ കൂപ്പി. കരയാൻ തുടങ്ങി. ,, എന്താ ലില്ലി ഇത്. ,, ഞാൻ ലില്ലി അല്ല സോനാ
,, അപ്പോൾ ഇന്നലെ എന്നോട് പറഞ്ഞത്. ,, അവിടത്തെ എന്റെ പേര് അത് ആണ്. ,, ചേട്ടൻ അറിയുമോ ,, ഇല്ല. നീ ആയിട്ട് പറയരുത്. ഞാൻ എല്ലാം പറയാം നിന്നോട് . നിന്റെ ചേട്ടൻ അറിഞ്ഞാൽ മരിക്കും . ,, ഞാൻ ഒന്നും പറയില്ല. പക്ഷെ എനിക്ക് അറിയണം എന്റെ ചേട്ടത്തി എന്തിനാണ് ഇങ്ങനെ ആയത് എന്ന്. ,, ഞാൻ പറയാം എല്ലാം. പിന്നീട്. അതും പറഞ്ഞു കണ്ണുകൾ

💬 Comments

View all comments