0%

Chapter Title : ചിക്സ് ഓഫ് മെക്സിക്കോ [കൊമ്പൻ]

Author : കൊമ്പൻ Read All Parts 5.3K

അതിനോട് അത്ര താല്പര്യമില്ല. മാത്രമല്ല അവളെരെയും ഒന്ന് നോക്കാനോ ചിരിക്കാനോ നിൽക്കാറില്ല. വീട്ടിൽ നിന്നും അങ്ങനെ പുറത്തിറങ്ങാറും ഇല്ല. ഇന്നെന്താണോ ആവൊ.

അവൾ നടന്നു വരുന്നത് കണ്ടിട്ടും ഞങ്ങൾ ആ കളി തുടർന്നുകൊണ്ടിരുന്നു, അവളൊരു നിമിഷം ചുറ്റും നോക്കിയ ശേഷം എന്റെ പേരു അവൾ വിളിച്ചു. “മിഥുൻ!!!”

“ഹാലോ മാഡം.”

“കാൾ മി സ്മിത.” സ്മിത തലയുയർത്തിപ്പിടിച്ചു, അവളുടെ കണ്ണുകളെ മറക്കുന്ന കറുത്ത കൂളിംഗ് ലൂടെ ആത്മവിശ്വാസത്തോടെ ഞങ്ങളെ നോക്കി അങ്ങനെ പറഞ്ഞു.

“എസ് സ്മിത.” ഹോ എന്തൊരു മുതൽ, ഞാൻ മനസിലോർത്തു.

“ഞങ്ങളുടെ പൂച്ച ഇങ്ങോട്ട് വന്നായിരുന്നോ?”

മീരയും മൃദുലയും എന്നെ തന്നെ നോക്കി ചിരിയ്ക്കണപോലെ ചേർന്നു നിന്നതും, എന്റെ കൂടെ ഒരേ ടീമിൽ കളിക്കുന്ന സണ്ണി. എന്റെ മുന്നിൽ കേറി നിന്ന് അവളോട് പറഞ്ഞു. “അത് മാഡത്തിന്റെ ആണല്ലേ. നൈസ് ഇപ്പൊ അടുക്കള ഭാഗത്തേക്ക് ഓടിപോണത് കണ്ടു, അല്ലെ.” എന്നെ നോക്കിയൊന്നു തിരിഞ്ഞതും, ഞാൻ ചിന്നമ്മുവിനെ വിളിച്ചു. “ചിന്നമ്മു….” “ഇതോ വറെൻ…” മറുപടി ഉടനെയെത്തി.

ചിന്നമ്മു അതിനെ എടുത്തുകൊണ്ട് ഞങ്ങൾ കളിക്കുന്നയിടത്തേക്ക് വന്നതും, “മാഡം…” എന്നും പറഞ്ഞു ചിന്നമ്മു അതിനെ ഏല്പിച്ചു. ചിന്നമ്മുവിന് സ്മിതയെ പരിചയമുണ്ട്. മുൻപ് ചെറിയ ജോലികൾക്ക് അവൾ അവിടെ നിന്നിരുന്നു. പിന്നെയാണ് ഇങ്ങോട്ടേക്ക് വന്നത്.

അങ്ങനെ മഴ വരുന്ന നേരം വരെ കളി തുടർന്നു. സ്മിതയെ കണ്ടതും സണ്ണിയ്ക്ക് അത് തന്നെ മതിയായിരുന്നു. ഒന്ന് രണ്ടു തവണ ഞാൻ കളിയാക്കിയതും അവൻ ചിരിക്കുന്നതും മൃദുല ശ്രദ്ധിച്ചു. ഇടക്ക് അവളും ഞാനും ഒരു ടീം ആയപ്പോൾ, എന്താണൊരു സെക്രെറ്റ് ഞാനും കൂടെ

💬 Comments

View all comments