0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

മ്മ് നീ എന്നെ കാണാതെ കരഞ്ഞില്ലേ അപ്പൊ......

ഞാൻ എങ്ങനെ വിളിക്കാൻ എനിക്ക് ഫോൺ ഒന്നും ഇല്ല....

അത് നന്നായി അല്ലെ നീ എനിക്ക് സമാധാനം തരൂലരുന്നല്ലോ......

കിച്ചു......

ഹി....ഹി......

ഞാൻ ഒന്ന് ചിരിച്ചു......

അവൾ ഇപ്പൊ എന്നോട് ചേർന്നാണ് കിടക്കുന്നത്. അവൾ നേരെ എന്റെ നെഞ്ചിലേക്ക് തല വെച്ച കിടന്നു. അത് ഞാനും നന്നായി ആഗ്രഹിച്ച കാര്യം ആയിരിന്നു.

ഞാൻ അവളെ എന്നോട് ചേർത്ത പിടിച്ചു അവളുടെ തലയിൽ തലോടി.....

അവളും എന്റെ നെഞ്ചിൽ ചിത്രം വര തുടങ്ങി....

കിച്ചു.....

മ്മ്.......

നാളെ എവിടാ പോണേ......

എവടെ പോകാൻ..... ഞാൻ എവിടേം പോകുന്നില്ല......

അപ്പൊ അച്ഛൻ പറഞ്ഞതോ....

അതോ..... നാളെമുതൽ ഞാൻ ടെസ്റ്റൈൽ ഷോപ്പ് നോക്കി നടത്തണം എന്ന്......

അന്ന് നമ്മൾ പോയെ ആണോ.....

അത് തന്നെ.......

മ്മ്....

നീ എന്നെ രാവിലെ വിളിക്കുമോ അച്ഛൻ 7മണി ആകുമ്പോ പോകും അപ്പോഴേക്കും എനിക്കും റെഡി ആകണം.

മ്മ്.....

എന്ന ഉറങ്ങാം എനിക്ക് രാവിലെ പോകേണ്ടതല്ലേ.....

ഞാൻ ഇങ്ങനെ തന്നെ കിടന്നോട്ടെ.....

മ്മ്.......

ഞാൻ ഒന്ന് മൂളി പിന്നെ പതിയെ കണ്ണടച്ചു. രാവിലെ 6:50 ആയപ്പോ ഞാൻ തന്നെ എഴുനേറ്റു എന്നെ വിളിക്കാമെന്ന് പറഞ്ഞ ആളോ എന്നെ ചേർന്ന് കിടന്ന് ഉറങ്ങുന്നു നെഞ്ചിൽ തല വെച്ചാണ് അവൾ കിടന്നത് എന്ന ഇപ്പൊ എന്നോട് ചേർന്ന് കിടക്കുന്നു നെഞ്ചിൽനിന്ന് തല എടുത്തിട്ടുണ്ട്. ഞാൻ അവളെ എഴുനേപ്പിക്കാതെ വേഗം പോയി റെഡി ആയി കാപ്പി കുടിച് വന്നപ്പോളും അവൾ കിടപ്പു തന്നെ. ആടുകളേൽ അവളെ അമ്മ കേട്ടത്തില്ല അവളെ കഷ്ടപ്പെടുത്തുന്നത്

💬 Comments

View all comments