0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

ഒന്ന് വിടർന്നു.

അപ്പോഴേക്കും അമ്മയും വന്നു എനിക്കുള്ള ചായ തന്ന ശേഷം അമ്മ അവളുടെ അടുത്ത് തന്നെ പോയി ഇരുന്നു.

അമ്മേ വേണോ.......

അവൾ ഉള്ളിവട അമ്മക്ക് നേരെ നീട്ടി.

എനിക്ക് വേണ്ട നിന്റെ കെട്ടിയോൻ തന്നെ അല്ലെ നീ തന്നെ തിന്ന മതി.....

അവളാണേ അത് മൊത്തം അവിടെ തന്നെ ഇരുന്ന് തിന്നു...

രാത്രി ഭക്ഷണം വിളമ്പിയപ്പോ എനിക്ക് വേണ്ട എന്ന് അവൾ പറഞ്ഞ് എങ്കിലും അമ്മ അവളെ നിർബതിച്‌ കഴിപ്പിച്ചു.

കഴിച്ചുകഴിഞ്ഞ് എഴുന്നേക്കുമ്പോ അച്ഛൻ പറഞ്ഞ് നാളെ രാവിലെ റെഡി ആയി നിലക്കണമ്. ഞാൻ ഒന്ന് മൂളി പിന്നെ റൂമിലേക്ക് പോയി.

കട്ടിൽ കിടന്ന എനിക്ക് എപ്പോഴും ചിന്തകളാണ്.

അപ്പൊ നാളെ മുതൽ ഓഫീസിൽ പോണം ഫുൾ ടൈം അവിടെ നിൽക്കണം എന്നൊന്നും ഇല്ല ഇടക്ക് ഒന്ന് പോയി ഞാൻ ഇവിടെത്തന്നെ ഒണ്ട് എന്ന് ജോലിക്കാരെ അറിയിക്കണം പിന്നെ വയ്ക്കുനേരം അന്നത്തെ കളക്ഷൻ എടുത്ത് വീട്ടിൽ വരണം അത്രേ ഒള്ളു അല്ലാതെ വേറെ വലിയ പണി ഒന്നും ഇല്ല. എന്നാലും അത്യമായാണ് ഓങ്ങനൊക്കെ ആ എല്ലാം ശെരിയാകും. അങ്ങനെ ചിന്തിച്ചിരിക്കുമ്പിലേക്കും അവൾ റൂമിലേക്ക് വന്നു ടോയ്‌ലറ്റിൽ പോയ ശേഷം നേരെ വന്നു കട്ടിലിൽ കിടന്നു. എന്നോട് ഒന്നും മിണ്ടിയൊന്നും ഇല്ല. എനിക്കും എന്തൊക്കെയോ സംസാരിക്കണം എന്ന് ഒണ്ട് പക്ഷെ ഒരു സ്റ്റാർട്ടിങ് ട്രബിൾ അവക്കും അങ്ങനെ തന്നെ ആയിരിക്കും. പിന്നെ ഞാൻ തന്നെ സംസാരിച്ച തുടങ്ങി.

ചിന്നു........

മ്മ്...... എപ്പഴാതേം പോലെ അവൾ ഒന്ന് മൂളി.

നീ രാവിലെ എന്താ എന്നെ വിളിക്കാഞ്ഞേ.......

രാവിലെയോ.....

💬 Comments

View all comments