0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

കയ് കൊണ്ട് അവളുടെ തലയിൽ തലോടികൊണ്ടിരുന്നു. അവളും അവളുടെ വലത് കയ് വിരലുകൾ കൊണ്ട് എന്റെ നെഞ്ചിൽ എന്തോ എഴുതുകയോ മറ്റോ ചെയ്യുന്നുണ്ട്.

ഇടക്ക് എന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു.

എന്നെ ശെരിക്കും ഇഷ്ടമാണോ കിച്ചുവിന്....

അതെന്താ നീ അങ്ങനെ ചോദിച്ചേ.....

എന്നെ വെറുതെ ആശിപ്പിക്കല്ലേ കിച്ചു....

എടി പെണ്ണെ നിനക്ക് ഇതുവരെ എന്റെ സ്നേഹം മനസിലായില്ലേ......

അവൾ നിറ മിഴികളോടെ എന്നെ നോക്കി.....

ടി നീ എന്റെയാ ഈ കിച്ചന്റെ....

കിച്ചു....

ഇനിം വിശ്വാസം ആയില്ലേ നിനക്ക്......

അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല രണ്ടുപേർ തമ്മിൽ ഇഷ്ടപ്പെട്ടു തുടങ്ങിയാൽ പിന്നെ സംസാരിക്കാൻ ഭാഷയുടെ ആവശ്യം ഇല്ലല്ലോ.

അങ്ങനെ കിടന്ന് ഞങ്ങൾ എപ്പോഴോ ഉറങ്ങി അമ്മ ചായ കുടിക്കാൻ വിളിച്ചപ്പോളാണ് ഞങ്ങൾ എഴുന്നേറ്റത്.

ചായ കുടി കഴിഞ്ഞ് ഞാൻ ഒന്ന് ടൌൺ വരെ പോയി അവളോട് പറയാൻ മറന്നില്ല അല്ലെ ഞാൻ തിരിച്ചു വരുമ്പോളേക്കും പിണക്കമായിരിക്കും.

ചുമ്മാ സമയം കളയാനായിട്ടാണ് ടൗണിൽ വന്നത്. വീട്ടിൽ ചിന്നുനോട് സംസാരിച്ചിരുന്ന സമയം പോകും പക്ഷെ അമ്മ എന്ത് വിചാരിക്കും എന്ന് തോന്നിയത് കൊണ്ടാണ് ഞാൻ ടൗണിലേക്ക് തന്നെ പോയത്. ഇടക്ക് ഞാൻ കേറാറുള്ള തട്ടുകടയിൽ കയറി നല്ല ഉള്ളിവടയും ചായയും കുടിച്ചു കുറച്ചു വീട്ടിലേക്കും വാങ്ങി.

വീട്ടിൽ എത്തിയപ്പോ അമ്മേം ചിന്നും ടീവി കണ്ടുകൊണ്ട് ഇരിക്കുകയാണ് ഞാൻ വന്നത് അറിഞ്ഞപ്പോ അമ്മ ചായ എടുക്കാൻ വേണ്ടി എഴുനേറ്റു.

ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന പൊതി അവക്ക് കൊടുത്തു.

അവൾ സന്തോഷത്തോടെ അത് വാങ്ങി തുറന്നു. അവളുടെ കണ്ണ്

💬 Comments

View all comments