0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

അത് ചെയ്തത്. അവളുടെ മുഖത്തു നോക്കി തന്നെ ഞാൻ ചെറു ചിരിയോടെ വാ തുറന്ന് അത് വാങ്ങി.

ഇപ്പൊ രണ്ടും ഒന്നായോ......

ഒച്ച കെട്ടിടത്തേക്ക് ഞങ്ങൾ രണ്ടാളും ഒരുമിച്ച് നോക്കി അമ്മയാണ് പുറത്തുനിന്നും കേറീ വരുന്നു ഞങ്ങൾ രണ്ടാളും ഒരുപോലെ ചമ്മി ഞാൻ ചമ്മൽ മുഖത്തു കാണാതെ പരമാവധി നോക്കി.

കഴിക്കലും കഴിപ്പിക്കലും ഒക്കെ നടക്കട്ടെ ഞാൻ പോയി തന്നേക്കമേ...

അതും പറഞ്ഞു അമ്മ അടുക്കളയിലേക്ക് കയറി.

ഞാൻ അവളെ നോക്കി. അമ്മ എല്ലാം കണ്ടതുകൊണ്ട് ചെറുതായി ഒരു നാണം അവളുടെ മുഖത്തൊണ്ട..

അമ്മ പോയി നീ കഴിക്ക്......

അവൾ വീണ്ടും കഴിക്കാൻ തുടങ്ങി. ഇടക്ക് എനിക്ക് തരും എന്ന് ഞാൻ പ്രേതീക്ഷിച്ചിരുന്നു പക്ഷെ അതുണ്ടായില്ല. കഴിച്ചു കഴിഞ്ഞ് അവൾ നേരെ അടുക്കളതിലേക്കും ഞാൻ റൂമിലേക്കും പോയി.

ചിന്നുവിനെ കുറിച് ഞാൻ കൊറേ ചിന്തിച്ചു അവസാനം പ്രായം ഒരു പ്രശനം അല്ല എന്ന് ഞാൻ മനസിനെ പറഞ്ഞു മനസിലാക്കി. എന്നാലും അവളെ ശെരിക്കും എന്റേതക്കുന്നത് ഞങളുടെ ശരീരങ്ങൾ ഒന്നാകുന്നത് ഇപ്പൊ വേണ്ട എന്ന് ഞാൻ തീരുമാനിച്ചു. കാരണം ഞാൻ ചിന്നുനെ അത്യമായി കാണുന്നത് കല്യാണത്തിന്റെ എന്നാണ്‌ അവളും അങ്ങനെ തന്നെ. ഞങ്ങൾക്ക് ശെരിക്കും അടുക്കാൻ ഇനിയും സമയം വേണം എന്നാണ് എനിക്ക് തോന്നിയത്. അവളെ എനിക്ക് ഇഷ്ടമാണ് ഇഷ്ടം എന്ന് പറഞ്ഞ പോരാ രണ്ടു ദിവസം കൊണ്ട് എനിക്ക് അവൾ എന്റെ ആരൊക്കെയോ ആയി മാറിയിരിക്കുന്നു......അങ്ങനെ ചിന്തിച് കിടന്ന് ഞാൻ ഉറങ്ങിപോയി എഴുന്നേറ്റപ്പോ വന്റെ നെഞ്ചിൽ തലവെച്ചു അവളും ഒണ്ട്.. ഉറങ്ങുകയാണെന്ന് തോനുന്നു ഞാൻ പതിയെ എന്റെ

💬 Comments

View all comments