0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

എന്നിൽനിന്നും അകന്ന് വേഗം എഴുനേറ്റ് പോയി മുഖം കഴുകി വന്നു.

കിച്ചു ഇപ്പൊ രസം ഒണ്ടോ...

മ്മ് കൊഴപ്പം ഇല്ല.... ആ കണ്മഷി കൂടെ ഒണ്ടേ ഓക്കേ ആണ്.

അവൾ വേഗം കണ്മഷി എടുത്ത് കണ്ണ് എഴുതി എന്നെ നോക്കി. ഞാൻ കയ്കൊണ്ട് സൂപ്പർ എന്ന് ആക്ഷൻ കാണിച്ചു.

ഇപ്പൊ നല്ല കുട്ടി ആയല്ലോ ഇനി പോയി കഴിക്കാൻ നോക്ക് അമ്മ എടുത്ത് വച്ചിട്ടുണ്ടാകും.....

കിച്ചു കഴിച്ചോ.... വാ നമ്മക്ക് ഒരുമിച്ച് കഴിക്കാം.....

ഞാൻ കഴിച്ചിട്ട വന്നേ... നീ പോയി കഴിക്ക്....

അത് പറഞ്ഞതും പെണ്ണിന്റെ മുഖം വീണ്ടും വാടി.

ഇനി എന്ന പെണ്ണെ നിന്റെ പ്രശനം....

എന്നെ കൂട്ടാതെ കഴിച്ചില്ലേ.... എന്റെ അടുത്ത് വന്ന് ഇരിക്കുക എങ്കിലും ചെയ്യോ....

നീ വാ.....

ഞാൻ മുമ്പിൽ നടന്നു അപ്പോഴേക്കും അമ്മ ഭക്ഷണം ഒക്കെ താഴെ കൊണ്ട് വച്ചിട്ടുണ്ടാരുന്നു..

ഞാൻ അവളെ അവിടെ ഇരുത്തി അവളുടെ അടുത്ത് തന്നെ ഇരുന്നു. പാത്രത്തിലേക്ക് വളരെ കുറച്ചു ചോർ മാത്രം അവൾ വിളമ്പിയുള്ളു. പൂച്ചക്കൊക്കെ

കൊടുക്കുന്ന പോലെ കറികളും വിളമ്പിയ ശേഷം അവൾ കഴിക്കാൻ തുടങ്ങി. എണ്ണി പെറുക്കി കഴിക്കുന്ന പോലെ എനിക്ക് തോന്നി. കയ്യുടെ മുന്ന് വിരലുകളുടെ അറ്റം മാത്രം ഉപയോഗിച്ചു കുറച്ചു ചോറെടുത്ത വായിലേക്ക് വെച്ച വളരെ പതുക്കെ ഒള്ള കഴിക്കൽ ഇടക്ക് വെള്ളവും കുടിക്കുന്നുണ്ട്. ഞാൻ ഇതെല്ലാം കൗതഖത്തോടെ നോക്കി ഇരുന്നു.

അവൾ ഇടക്ക് എന്നെ ഒന്ന് തിരിഞ്ഞ് നോക്കി എന്നിട്ടി അവളുടെ ആയ്യിൽ ഒണ്ടാരുന്ന ചോർ എന്റെ നേരെ നീട്ടി. ചറിയ മടിയോടെ ആണ് അവൾ

💬 Comments

View all comments