0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

കൊഴപ്പം എന്താ.... എന്തിനാ കരഞ്ഞേ.....

അവളുടെ മറുപടി എന്നെ ഞെട്ടിച്ചു...

അത്..... കിച്ചു അല്ലെ എന്നോട് പിണങി പോയെ.... അപ്പൊ എനിക്ക് വിഷമം വന്നു.... ഇന്ന് അമ്ബലത്തിലൊക്ക് പോയിട്ട് വന്നതല്ലേ ഒള്ളു അപ്പോഴേ ഞാൻ കിച്ചനെ വിഷമിപ്പിച്ചു എന്ന് തോന്നിയപ്പോ.... ഞാൻ കരഞ്ഞു പോയി കിച്ചു....

ഞാൻ പിണങ്ങി എന്നോ.....

എനിക്ക് ഒന്നും മനസിലായില്ല....

ആ... കിച്ചു.....ഞാൻ ഡ്രസ്സ്‌ മാറി കഴിഞ്ഞ് ഞാൻ നോക്കിയപ്പോ കിച്ചനെ കണ്ടില്ല അമ്മയ പറഞ്ഞെ പുറത്ത് പോയി എന്ന്.... അപ്പോ ഞാൻ കാരണമല്ലേ.....

അതിന് നീ എങ്ങനാ കാരണം ആകുന്നെ..... അച്ഛൻ കൊറേ ആയി വിളിക്കുന്നു അപ്പൊ ഒന്ന് പോയി നോക്കിയതാ.. അല്ലാതെ.....

ശോ.... ഞാൻ വിചാരിച്ചു ഞാൻ കിച്ചുവിനെ റൂമിൽ നിന്നും ഇറക്കി വിട്ടപ്പോ എന്നോട് പിണങ്ങി പോയെ ആണ് എന്ന്....

എന്റെ പെണ്ണെ അതിനാണോ നീ ഈ കിടന്ന് കരഞ്ഞേ.....

വേണ്ട... കിച്ചു ദുഷ്ടന.... എന്നോട് ഒരു സ്നേഹോം ഇല്ല.... ഒണ്ടേ എന്നോട് പറയൂലാരുന്നോ പോകുമ്പോ....

അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു.

ഞാൻ അത് ഓർത്തില്ല ചിന്നു... ഇനി ഞാൻ ടോയ്‌ലറ്റിൽ പോകുമ്പോ പോലും എന്റെ ചിന്നുനോട് പറയാം പോരെ.....

ഇനി എഴുനേറ്റ് പോയി കഴിക്കാൻ നോക്ക്.

എനിക്ക് വേണ്ട.... എനിക്ക് ഇങ്ങനെ കിടന്ന മതി....

എന്നെ മുറുക്കി കെട്ടിപിടിച്ചുകൊണ്ടാണ് അവൾ അത് പറഞ്ഞത്.

അതൊന്നും പറ്റൂല്ല നീ വേഗം പോയി മുഖം കഴുകി വാ... മുഖം ഒക്കെ നോക്കിയേ കരഞ്ഞു കണ്ണീരെല്ലാം ഒഴുകി കണ്മഷി ഒക്കെ പടർന്നു ഒരു രസോം ഇല്ല നിന്നെ ഇപ്പൊ കാണാൻ.....

അവൾ പെട്ടന്ന്

💬 Comments

View all comments