Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]
ചെയ്യാതെ എങ്ങനാ... അങ്ങനെ എല്ലാരോടും സംസാരിച്ചു കുറെ നേരം പോയി പിന്നെ ഇന്നത്തെ കളക്ഷൻ വാങ്ങി നേരെ വീട്ടിലേക്ക് വിട്ടു.
സാധാരണ അച്ഛൻ ആണ് ഇതൊക്കെ ചെയ്യാടോള്ളത് ഇനി മുതൽ ഞാൻ ചെയ്യണം. ഞാൻ ചെല്ലുബോ അച്ഛൻ പുറത്ത് കസേരയിൽ ഇരുപോണ്ട്.
എങ്ങനിണ്ടാരുന്നു.......
കൊഴപ്പം ഒന്നും ഇല്ല.... അവിടെ വിരുതേ ഇരുന്ന പോരെ....
മ്മ്... ആരും ഇല്ലേൽ അവർ ചെറിയ മടി കാണിക്കും...
അല്ലതെ വേറെ കൊഴപ്പം ഒന്നും ഇല്ല.
ഞാൻ ഇന്നത്തെ കളക്ഷൻ അച്ഛനുനേരെ നീട്ടി....
നിന്റെ കയ്യിൽ വച്ച മതി.... ഇനി എല്ലാം നിനക്കുള്ളതാ..... പിന്നെ കണക്ക് കൃത്യം ആയിരിക്കണം.... ഞാൻ എപ്പ ചോദിച്ചാലും അത് എനിക്ക് കാണണം........
എന്ന ശെരി അച്ഛാ..... ഞാൻ അകത്തേക്ക് നടന്നു അപ്പോളേക്കും അമ്മയും ചിന്നുവും അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു എനിക്കുള്ള ചായ അവളുടെ കയ്യിൽ കണ്ട് ഞാൻ അത് വാങ്ങി കുടിച്ചു.
പിന്നെ റൂമിലേക്ക് പോയി ഫ്രഷ് ആയി അപ്പോഴേക്കും അവൾ വന്നു ഫുഡ് കഴിക്കാൻ വിളിച്ചു.
ഫുഡ് കഴിച്ചു ഞങ്ങൾ രണ്ടും ഒരുമിച്ചാണ് റൂമിലേക്ക് കയറിയത്....
ഉച്ചക്ക് ഒന്ന് വരാരുന്നില്ലേ.....ചിന്നു ചോദിച്ചു....
മ്മ്..... നാളെ മുതൽ വരാം അവിടെ എനിക്ക് വലിയ പണി ഒന്നും ഇല്ല ചുമ്മാ ഇരുന്ന മതി.....
അപ്പോഴേക്കും അവൾ കിടന്നിരുന്നു. ഞാനും അവളുടെ കൂടെ പോയി കിടന്നു ഇന്ന് അതികം മുഖവുര ഒന്നും ഇല്ലാതെ തന്നെ അവൾ എന്റെ നെഞ്ചിലേക്ക് തല എടുത്ത് വച്ചു എന്റെ ജീവതാളം കേൾക്കാൻ എന്നപോലെ എന്നിലേക്ക് അമർന്നു കിടന്നു.
ഞാൻ എന്റെ കയ് എത്തിച്
💬 Comments
View all comments