Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]
ടേബിളിന്റെ മുകളിൽ നിന്നും അവക്ക് വാങ്ങിയ ഫോൺ എടുത്തു അവക്ക് നേരെ നീട്ടി അവൾ അത്ഭുത്തോടെ എന്നെ നോക്കി.
നിനക്കാ......
അവൾ അത് എടുത്ത് തിരിച്ചും മരിച്ചുമൊക്കെ നോക്കെ പിന്നെ എന്നെ നോക്കി ഒന്ന് ചിരിച്ചു.
ഇനി ഇടക്കൊക്കെ വിളിക്കാല്ലോ.....
മ്മ്..... അവൾ ഒന്ന് മൂളി..
നീ വിളിക്കുമോ.....
അതിനൊള്ള മറുപടി എന്റെ നെഞ്ചിൽ അവൾ തന്നു അവളുടെ അത്യത്തെ ചുംബനം....
അത് എനിക്കും ഇഷ്ടമായി പിന്നെ ഞങ്ങൾ അതികം ഒന്നും മിണ്ടിയില്ല വേഗം ഉറങ്ങി തലേന്നത്തെ പോലെ തന്നെ ഇന്നും ഞാൻ തന്നെ അവളെ വിളിച്ചുണർത്തി.
ഞാൻ ഷോപ്പിൽ ഇരിക്കുമ്പോളാണ് ചിന്നു വിളിക്കുന്നത്.
ഹലോ.....
മ്മ്.....
നീ മൂളാൻ ആണോ വിളിച്ചേ....
അല്ല..... ഉച്ചക്ക് വരുവോ....
ഞാൻ നോക്കാം ഉറപ്പില്ല....
മ്മ്.....
അപ്പൊ ശെരി.....
വെക്കല്ലേ.......
എന്ന......
അതെ..... എനിക്ക്.......
കൊഞ്ചാതെ കാര്യം പറ പെണ്ണെ......
അന്ന് കൊണ്ടുതന്നില്ലേ ഉള്ളിവട.... വരുബോ കൊണ്ടൊരുവോ......
ഹി.... ഹി.... ഉള്ളിവട അല്ലെ ഞാൻ നോക്കാം ഉറപ്പൊന്നും ഇല്ല സമയം കിട്ടിയാൽ വാങ്ങാം.....
എന്ന ശെരി ഞാൻ വെക്കുവാണേ.....
അവൾ ഫോൺ വച്ചു.
ഇവൾക്ക് ഉള്ളിവട ഇത്രക്ക് ഇഷ്ടമാണോ. എന്തായാലും മറക്കാതെ വാങ്ങണം....
വയ്ക്കുനേരം പതിവ് പോലെ ഞാൻ കളക്ഷൻ വാങ്ങി നേരെ വീട്ടിലേക്ക് പോയി......
അവളെ കണ്ടപ്പോലാണ് ഞാൻ ഉള്ളിവട മറന്നു എന്ന് ഓർത്തത്......
പ്രേതീക്ഷയോടെ എന്നെ നോക്കി നിൽക്കുകയാണ് അവൾ.
സോറി ചിന്നു ഞാൻ മറന്നു....
പെട്ടന്ന് വിഷമം വന്നു എങ്കിലും അവൾ അത് മറച്ചുകൊണ്ട് പറഞ്ഞു.
സരവില്ല നാളെ മതി.......
മ്മ്......
വാ ഞാൻ ചായ
💬 Comments
View all comments