0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

എടുക്കാം..... അതും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി....

ശേ ഞാൻ എന്തൊരു ഭർത്താവാണ് ചിന്നു അത്യമായി ആണ് ഒരു കാര്യം ആവശ്യപെടുന്നത്. ഞാനോ അത് മറകുകേം ചെയ്തു....
മറക്കാൻ പാടില്ലാരുന്നു ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.....
അവൾ അപ്പോളേക്കും ചായയുമായ് വന്നു. അവളുടെ മുഖത്തു ഒരു തെളിച്ചം ഇല്ല.

ചിന്നു നീ ഒന്ന് റെഡി ആകു നമ്മക്ക് ഒന്ന് പുറത്ത് പോണം....

എവടെ.... ഇപ്പൊ.... പോണോ....

എല്ലാം അറിഞ്ഞാലേ നീ വരൂ.....

അല്ല ഞാൻ ചുമ്മാ ചോദിച്ചേ യാ.....
അതും പറഞ്ഞു അവൾ റൂമിലേക്ക് പോയ്‌ വേഗം തന്നെ അവൾ തിരിച്ചു വന്നു.

ഞാൻ നോക്കുമ്പോ അവൾ ഒരു മഞ്ഞ ചുരിതർ ഒക്കെ ഇട്ട് വരുകയാണ് ഇളം മഞ്ഞ തന്നെയാണ് അവളുടെ പാന്റും സ്റ്റെപ് ഇറങ്ങി അവൾ വരുന്നതും നോക്കി ഞാൻ ഇരുന്നു. മുടി ബെകിലേക്ക് ഇട്ടിട്ടുണ്ട് സീമന്ത രേഖയിൽ സിതുരം മൊത്തത്തിൽ കാണാൻ ഒരു പൊളി ലുക്ക്‌ ഇപ്പൊ കണ്ട ഒന്ന് കെട്ടിപിടിച്ചു അവളുടെ ചായം തേക്കാതെ തന്നെ ചുവന്ന ചുണ്ടുകളെ ചപ്പി വലിക്കാൻ തോന്നും.

അവൾ എന്റെ മുന്നിൽ എത്തി വിളിച്ചപ്പോളാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്....

അമ്മയോട് കാര്യം പറഞ്ഞ് ഞങ്ങൾ പുറപ്പെട്ടു എന്റെ R15 തന്നെ യാണ് എടുത്തത്. കാരണം ബൈക്കിൽ പോകുന്നതാണ് ചിന്നുവിനും ഇഷ്ടം എന്ന് എനിക്ക് മനസിലായി. അവൾ ബൈക്കിന്റെ ബേക്കിൽ ഇരിക്കുകയാണ് കാലുകൾ ഇരുസൈഡിലേക്കും ഇട്ടാണ് അവൾ ഇരിക്കുന്നത്. ഇന്റെ വയറ്റിലൂടെ കൈ ചുറ്റി എന്നെ കെട്ടിപിടിച്ചാണ് അവൾ ഇരിക്കുന്നത്. നല്ല രസം ഒണ്ട് ഇങ്ങനെ പോകാൻ

💬 Comments

View all comments