0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

ഞാൻ നേരെ പോയത് ബീച്ച്ലേക്കാണ് അവിടെ ഒഴിഞ്ഞ ഒരു ബെഞ്ചിൽ ഞങ്ങൾ ഇരുന്നു അവൾ എന്നോട് ചേർന്നാണ് ഇരിക്കുന്നത് ഞാൻ അവളുടെ തോളിലൂടെ കയ് ഇട്ടു ഇരുന്നു.

ചിന്നു.... നിനക്ക് ഐസ്‌ക്രീമ് വേണോ.......

ഇപ്പൊ വേണ്ട......

അതെന്ന ഇഷ്ടമല്ലേ......

ഇഷ്ടവൊക്കെ ആണ്..... എന്നാലും എനിക്ക് ഇപ്പൊ ഇങ്ങനെ ഇരുന്ന മതി......

നീ ഇരിക്കു ഞാൻ ഇപ്പൊ വാങ്ങിക്കൊണ്ടു വരാം.....
അതും പറഞ്ഞു ഞാൻ അവിടുന്ന് എഴുനേറ്റു നേരെ പോയി ഐസ്ക്രീം വാങ്ങി വന്നു രണ്ട് ചോക്കോബാർ ആണ് വാങ്ങിയത്...

ഒന്ന് ഞാൻ അവക്ക് നേരെ നീട്ടി....
അവൾ സന്തോഷത്തോടെ അത് വാങ്ങി....
ഞാൻ അവളുടെ അടുത്തായി ഇരുന്നു. അവൾ വീണ്ടും എന്നിലേക്ക് ചേർന്ന് ഇരുന്നു.
ഐസ്ക്രീം തീർന്നപ്പോ ഞങ്ങൾ ഞാൻ അവളോട് പോകാം എന്ന് പറഞ്ഞു അപ്പൊ സമയം 6:30 ആയി കാണും അവൾ മടിയോടെ എന്റൊപ്പം വന്നു.

ഞാൻ അമ്മയെ വിളിച്ചു ഞങ്ങൾ കഴിച്ചിട്ടേ വരും എന്ന് പറഞ്ഞു.

പിന്നെ ഞങ്ങൾ പോയത് ഒരു ഹോട്ടലിലേക്കാണ് ഞാൻ രണ്ട് ബിരിയാണി ഓർഡർ ചെയ്തു.

അതിന്റെ പകുതി പോലും അവൾ കഴിച്ചില്ല.

ചിന്നു നീ എന്താ കഴിക്കത്തെ....

മതി......

അതെന്താ ടേസ്റ് ഇല്ലേ.....

ടേസ്റ്റ് ഒക്കെ ഒണ്ട്......

പിന്നെന്ന.......

എന്റെ വയറു നിറഞ്ഞു.....

പിന്നെ ഞങ്ങൾ രണ്ടാളു പോയ്‌ കൈ കഴുകീ പുറത്തേക്കിറങ്ങി.

ചിന്നു....

എന്താ... കിച്ചു.....

സിനിമക്ക് പോയാലോ.....

വേണ്ട വീട്ടിൽ പോകാം.....

വേണ്ടേ.......വേണ്ട......

അതല്ല എനിക്ക് ബൈക്കിൽ കറങ്ങിയ മതി......

എന്ന വാ പോകാം......

അന്ന് കുറച്ചു സമയം കറങ്ങി ഏകദേശം പത്തു മണി

💬 Comments

View all comments