0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

എന്ന്.
ഇവൾ എന്റെ കൺട്രോൾ കളയും ഉറപ്പാ.
ഞാൻ നോക്കുമ്പോ അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ് ചെറിയ നാണം ഒക്കെ വന്നിട്ടുണ്ട്.

നീ കെടക്കുന്നില്ലേ....... ഞാൻ നോക്കുന്നത് അവൾ കണ്ടപ്പോ ഒള്ള ജാള്യത മറക്കാൻ ഞാൻ ചോദിച്ചു.

ഒണ്ട്.... എന്ന് പറഞ്ഞു അവൾ നേരെ കേറി കട്ടിലിൽ കിടന്നു.

അതികം താമസിക്കാതെ അവൾ എന്റെ നെജിൽ തല വെച്ചു.

ചിന്നു.....

മ്മ്....

നീ ഇങ്ങനത്തെ ഡ്രസ്സ്‌ ഒക്കെ ഇട്ട എന്റെ കൺട്രോൾ പോകുവെ.....

ഹി.... ഹി.... അവൾ ഒന്ന് ചിരിച്ചു.

ചിരിക്കാൻ പറഞ്ഞെ അല്ല.... ഞാൻ കാര്യം പറഞ്ഞെ യാ....

കൺട്രോൾ പോയാൽ എന്താ ഞാൻ കിച്ചന്റെ ഭാര്യ അല്ലെ..... മുഖത്തു നോക്കാതെ ആണ് അവൾ അത് പറഞ്ഞത്.
അപ്പൊ ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേക്ക് ചേരാൻ ഇവക്കും ആഗ്രഹം ഒണ്ട്.
ഇപ്പൊ തന്നെ അങ്ങ് തുടങ്ങിയാലോ എന്ന് ഞാൻ ചിന്തിച്ചു.പക്ഷെ എന്റെ മനസ് പറഞ്ഞു സമയം ആയില്ല കിച്ചു നീ ഇനിം ഇവളെ പറ്റി അറിയാൻ ഒണ്ട്.

ചിന്നു......

മ്മ്....

നമ്മക്ക് ഇപ്പളെ ഒന്നും വേണ്ട.....

അവൾ തലപോക്കി എന്നെ ഒന്ന് നോക്കി.....

വേറെ ഒന്നും അല്ല ചിന്നു.... നമ്മൾ അത്യമായി കാണുന്നത് കല്യാണത്തിന്റെ അന്നാണ്‌. ഇപ്പൊ കല്യാണം കഴിഞ്ഞു അതികം ആയുമില്ല അതുകൊണ്ട് എനിക്ക് നീ കൊറച്ചൂടെ സമയം തരണം.....

ഞാൻ എനിക്ക് പറയാൻ ഉണ്ടായിരുന്നത് മുഴുവൻ പറഞ്ഞു. പെട്ടന്ന് ചിന്നു എന്റെ നെഞ്ചിൽ നിന്നും ഇറങ്ങി കിടന്നു അത് എനിക്ക് ഒരു വിങ്ങലായ്.

ചിന്നു......

മ്മ്........

പിണക്കമാണോ......

അല്ല......

പിന്നെ.......

ഞാൻ

💬 Comments

View all comments