Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]
കാരണം ആരുടെയും കാൺട്രോൾ പോകണ്ട.....
പിന്നെ നീ ഒന്ന് മുട്ടികിടന്നു എന്ന് വച്ച ഒന്നും സംഭവിക്കില്ല.....
അവൾ മറുപടി ഒന്നും പറഞ്ഞില്ല പിന്നെ ഞാൻ ഒന്നും നോക്കിയില്ല വചെരിഞ്ഞു കിടക്കുന്ന ചിന്നുവിനെ ബേക്കിൽ നിന്നും കെട്ടിപിടിച്ചു മിണ്ടാതെ കിടന്നു.
പിന്നെടുള്ള ദിവസങ്ങൾ സാധാരണ പോലെ തന്നെ കഴിഞ്ഞുപോയി......
സന്തോഷത്തിന്റെ നിമിഷങ്ങൾ ആയിരിന്നു പിന്നീടാങ്ങോട്ട്. ഞാനും ചിന്നുവും ശാരീരികബന്ധത്തിൽ ഏർപ്പെട്ടില്ല എങ്കിലും ഞങ്ങൾ വളരെ അതികം അടുത്തിരുന്നു.
അങ്ങനെ ഇരിക്കെ ഒരുദിവസം ചിന്നു ഒരു ആഗ്രഹം പറഞ്ഞു അവക്ക് ബൈക്ക് ഓടിക്കാൻ പഠിക്കണം എന്ന്.
കിച്ചു.... എന്നെ ബൈക്ക് ഓടിക്കാൻ പഠിപ്പികുവോ....
ബൈക്കോ.....
ആ ബൈക്കുതന്നെ.....
അതൊന്നും ശെരിയാകില്ല......
പ്ലസ്....കിച്ചു പ്ലീസ്.......
നീ പോയെ പെണ്ണെ..... നിനക്ക് വേറെ പണി ഒന്നും ഇല്ലേ.......
മുഖം വീർപ്പിച്ചുകൊണ്ട് അവൾ താഴേക്ക് പോയി.അന്ന് ചെറിയ പനി തോന്നിയത് കൊണ്ട് ഞാൻ ഷോപ്പിൽ പോയില്ല.
കാപ്പികുടിച്ചോണ്ടിരിക്കുമ്പോ ആരോ വരുന്നത് കണ്ട് ഞാൻ പുറത്തേക്കിറങ്ങി ഒരു ചെറുപ്പ കാരൻ എന്നെ കണ്ടതും അയാൾ കൊണ്ടുവന്ന സ്കൂട്ടിയുടെ താക്കോൽ എന്നെ ഏല്പിച്ചു അച്ഛൻ കൊടുത്തുവിട്ടേ ആണെന്നും പറഞ്ഞു അയാൾ പോയി.
അപ്പൊ ചിന്നു അച്ഛനോടും പറഞ്ഞു ഇവക്ക് വണ്ടി ഓടിക്കാൻ പഠിക്കാൻ എന്താ ഇത്ര താല്പര്യം. എവടെ പോണമെന്നു പറഞ്ഞാലും ഞാൻ കൊണ്ടുപോകാരൊണ്ടല്ലോ.
ആ നിന്തേലും ആകട്ടെ.
ചിന്നു.... ഞാൻ ഒറക്കെ വിളിച്ചു വിളിക്കേറ്റ് അത്യം വന്നത് അമ്മ ആയിരിന്നു.
എന്നാടാ കിടന്ന് കരുന്നേ.....
ഇന്നാ അച്ഛൻ മരുമോക്ക് കൊടുത്തുവിട്ടേ ആണ് ഞാൻ അതും പറഞ്ഞു താക്കോൽ അമ്മക്ക് കൊടുത്ത് സിടൗറ്റിൽ തന്നെ ഇരുന്നു അമ്മ
💬 Comments
View all comments