0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

എന്നാലും തലവേദന ആണ് എന്ന് പറഞ്ഞപ്പോ അവൾ ഒന്ന് അടങ്ങി....

വയ്ക്കുനേരം അച്ഛൻ വന്നപ്പോ എല്ലാരോടുമായി പറഞ്ഞു ഇവർ ഇതുവരെ ഹണിമൂൺ ഒന്നും പോയില്ലല്ലോ.

അത് അച്ഛാ അതിന്റെ ഒക്കെ ആവശ്യം ഒണ്ടോ ഞങ്ങൾ ഇവിടെ ഹാപ്പി അല്ലെ...... ഞാൻ പറഞ്ഞു...

നീ ഹാപ്പി ആയിരിക്കും ഇതൊന്നും ചടങ്ങ് അല്ല നീ അതിയം അത് മനസിലാക്കു.
പിന്നെ ഒരു പെണ്ണ് കല്യാണം കഴിച്ചുവരുമ്പോ അവർക്ക് ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും അതൊക്കെ കണ്ടറിഞ്ഞു ചെയ്താലേ നീ ഒരു നല്ല ഭർത്താവാകു.

മ്മ്...... ഞാൻ ഒന്ന് മൂളി.

അടുത്ത ആഴ്ച തന്നെ പൊക്കോ...... ആ ഞാൻ പറഞ്ഞു എന്നതുകൊണ്ട് എന്നെ കാണിക്കാൻ വേണ്ടി പോകണ്ട നിനക്ക് വേണേ പോയ മതി.

റൂമിൽ കിടന്നപ്പോ ഞാൻ അലചനയിൽ ആയിരിന്നു. ഹണിമൂൺ നല്ല പരുപാടി ഒക്കെ തന്നെ എനിക്ക് ചിന്നുവിനെ കൂടുതൽ മനസിലാക്കാൻ സഹായമാകും അതിനുമുൻപ് ചില കാര്യങ്ങൾ ചെയ്തു തീർക്കാൻ ഒണ്ട്.
അപ്പോഴേക്കും ചിന്നു വന്നു നെഞ്ചിൽ തല വെച്ച് കിടന്നിരുന്നു. ഇപ്പൊ പെണ്ണിന് ഇത് ഒരു ശീലം ആയിരിക്കുന്നു.

ചിന്നു....

മ്മ്......

നമ്മക്ക് നാളെ ഒരിടം വരെ പോയാലോ......

മ്മ്.....

വാ തുറന്നു പറ പെണ്ണെ.....
കൊറച്ചു കനത്തിൽ തന്നെ ഞാൻ പറഞ്ഞു.

പോകാം.......

എവിടന്ന് അറിയാവോ.........

ഇല്ല......

അറിയണ്ടേ.......

വേണ്ട...... കിച്ചു എവടെ വിളിച്ചാലും ഞാൻ വരും.
അന്നത്തെ സംസാരം അവിടെ തീർന്നു.

പിറ്റേ ദിവസം ഞാൻ പതിവുപോലെ എഴുന്നേക്കുമ്പോ ചിന്നു അരികിൽ തന്നെ എന്നെ പട്ടികൂടി കിടപ്പുണ്ട്. ഇന്നും ഷോപ്പിൽ പോകുന്നില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നു.

💬 Comments

View all comments