0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

മാറിയ മതി കിച്ചു.....
അവൾ റൂമിലേക്ക് പോയപ്പോ ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നു.

അമ്മേ....

മ്മ്.....

ഞാൻ ചിന്നുനെ ഇന്ന് അവളുടെ വീട്ടിൽ വരെ ഒന്ന് ക്കണ്ടുപോകും.....

അവളോട് പറഞ്ഞോ നീ.....

ഇല്ല..... എന്തെ......

അറിഞ്ഞ മോള് സമ്മതിക്കില്ല....

മ്മ്..... എനിക്കും തോന്നി... എന്നാലും ജനിച്ചു വളർന്ന വീടല്ലേ....

എന്തായാലും നന്നായി... ഇന്ന് തന്നെ വരില്ലേ....

ഉച്ച കഴിയുമ്പോ വരും.....
അപ്പോഴേക്കും ചിന്നു ഡ്രസ്സ്‌ മാറ്റി വന്നിരുന്നു.
ബൈക്കിൽ ഞങ്ങൾ നേരെ പുറപ്പെട്ടു ഇടക്ക് ടൗണിൽ നിർത്തി കുറച്ചു സാധങ്ങൾ ഒക്കെ വാങ്ങി നേരെ ചിന്നുവിന്റെ വീട്ടിലേക്ക്.

വീട് എത്താനായപ്പോ ചിന്നു ചോദിച്ചു..

കിച്ചു വീട്ടിലേക്കാണോ....

അതെയല്ലോ......

അത് വേണ്ട കിച്ചു.....

നീ മിണ്ടടിരിക്ക് പെണ്ണെ... ചുമ്മാ ഒന്ന് പോയിട്ട് വരാന്നെ...

പിന്നെ ചിന്നു ഒന്നും മിണ്ടിയില്ല ഞാൻ നേരെ അവളുടെ വീട്ടിലേക്ക് വണ്ടി കയറ്റി. വലിയ വീടാണ് ബായ്കിൽ നിന്ന് ഇറങ്ങി ഞാൻ നേരെ പോയി കോലിംഗ് ബെൽ അടിച്ചു കുറച്ചു കഴിഞ്ഞപ്പോ ചിനുവിന്റെ രണ്ടാനമ്മ സുമതി വന്നു വാതിൽ തുറന്നു.
ഞങ്ങളെ കണ്ടപ്പോ മുഖത്തു ദേഷ്യം വന്നു എങ്കിലും അത് മറച്ചു പിടിച്ച് അവർ സംതോഷത്തോടെ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.

മോനെ.... വാ കേറിയിരിക്ക്....
മോളെന്താ അവിടെ തന്നെ നിന്നെ.... അപ്പൊ ഇങ്ങോട്ടൊള്ള വഴി ഒക്കെ അറിയാം അല്ലെ രണ്ടാൾക്കും..

ആ ഹ എന്താ നല്ല അഭിനയം ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറീ അടുത്തുകണ്ട സോഫയിൽ ഇരുന്നു. ചിന്നുവും എന്റെ അടുത്തായി ഇരുന്നു.

കുടിക്കാൻ ചായ ആകാം അല്ലെ..... സുമതി ചോദിച്ചു.

ആയിക്കോട്ടെ

💬 Comments

View all comments