0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

വേദന.....

ഡോക്ടറെ വിളിക്കണോ... ഞാൻ എഴുനേക്കാൻ തുടങ്ങി...

വേണ്ട കിച്ചു തല അനക്കരുത് എന്ന പറഞ്ഞെ..... ചിരിച്ചപ്പോൾ അനങ്ങി അതായിരിക്കും.

ഞാൻ അവളുടെ അടുത്തുതന്നെ ഇരുന്നു അവളുടെ കയ് എന്റെ രണ്ട് കൈ കൊണ്ടും ചേർത്ത പിടിച്ചു കൊറേ സമയം ഇരുന്നു അമ്മേം അച്ഛനും കേറീ വന്നപ്പോളാണ് ഞാൻ കയ് വിട്ടത് അപ്പോളേക്കും ചിന്നു ഉറങ്ങിയിരുന്നു...

അമ്മേ..... എപ്പ വീട്ടിൽ പോകാൻ പറ്റുക....

നാളെ രാവിലെ നോക്കിട്ട് ഡിസ്ചാർജ് ആക്കാമെന്ന് പറഞ്ഞിട്ടുണ്ട്....

മ്മ്....

അങ്ങനെ പിറ്റെ ദിവസം ഡോക്ടർ നോക്കിയിട്ട് ഡിസ്ചാർജ് പറഞ്ഞു വലിയ കുഴപ്പം ഒന്നും ഇല്ല രണ്ട് മാസം റസ്റ്റ്‌ വേണം പിന്നെ ആഴ്ചയിൽ ഒരു ദിവസം ഹിസ്‌പിറ്റലിൽ കൊണ്ടുവരുകയും വേണം.

അങ്ങനെ വിട്ടിലേക്ക് പോകാൻ തയ്യാറായി.

കിച്ചു എന്നെ എടുക്കുവോ....

എടുക്കനോ.... നിന്നെ... പോടീ തടിച്ചി.....

അമ്മേ കിച്ചു എന്നെ തടിച്ചിന്ന് വിളിക്കുന്നു.....
അമ്മ കേൾക്കുന്നതിനു മുന്നേ ഞാൻ അവളുടെ വായ പോത്തി.

ഞാൻ എടുക്കം.... പക്ഷെ ഇത് ഒരു ശീലം ആക്കണ്ട.....
ഞാൻ അവളുടെ മുട്ടിനു താഴെയും പുറത്തും കൈ ഇട്ട് അവളെ കോരി എടുത്തു അവൾ ഇരു കയ് കളും എന്റെ തോളിലൂടെ ചുറ്റി പിടിച്ച് എന്റെ കണ്ണിലേക്കു തന്നെ നോക്കി കിടന്നു.

റൂമിന് പുറത്തേക്കിറങ്ങിപ്പോ അമ്മ അവിടെ നിൽപ്പുണ്ട് ഞങ്ങളെ കണ്ടതും അമ്മ ഒന്ന് ചെരിച്ചു പിന്നെ ഞങ്ങൾ താഴേക്ക് നടന്നു. ഇടക്ക് ഒരു അറ്റെൻഡർ സ്‌ട്രെചരുമായി വന്നു ഞാൻ അവളെ അതിൽ കിടത്താൻ ഒരു ശ്രെമം നടത്തി പെണ്ണ് എന്തുചെയതൽ പോകില്ല പിന്നെ അവളെ ചുമനൊണ്ട് ഞാൻ

💬 Comments

View all comments