0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

നടന്നു. നടക്കുന്നതിനിടയിലും എന്റെ പേടി അവക്ക് കാര്യമായി ഒന്നും പറ്റല്ലേ എന്നായിരുന്നു.

അച്ഛൻ അടുത്ത് കണ്ട ഒരു റൂമിലേക്ക് കയറി ഞാൻ പുറകെയും. അകത്തു കട്ടിലിൽ കിടപ്പുണ്ട് ചുന്നു അടുത്തുതന്നെ അമ്മ ഇരിക്കുന്നു അവളുടെ വായിലേക്ക് ഓറഞ്ച് വെച്ച് കൊടുക്കുകയാണ് അമ്മ. നല്ല പുളി ഒള്ള ഓറഞ്ച് ആണെന്ന് തോനുന്നു അവളുടെ മുഖം കണ്ട അത് മനസിലാകുന്നുണ്ട്.

ഇപ്പോ ഞാൻ അവളുടെ അടുത്ത് എത്തി അപ്പോളാണ് അവൾ എന്നെ കാണുന്നത്.

കിച്ചു.....

മ്മ്.....

കിച്ചു പറയുന്നേ കേൾക്കാഞ്ഞിട്ട ഞാൻ വീണേ.... ഞാൻ സ്കൂട്ടി ഓടിച്ചു.....

അതിയം സങ്കടം വന്നു എങ്കിലും പിന്നെ അത് ദേഷ്യമായി മാറി.

എന്ന അവളുടെ കിടപ്പുകണ്ടപ്പോ പാവം തോന്നി. വന്നെ കണ്ടപ്പോ അമ്മ ഇരുന്നിടത് നിന്നും എഴുനേറ്റു ഞങ്ങൾ പോയി ഭക്ഷണവും മോക്ക് ഇടാൻ ഡ്രെസ്സും കൊണ്ടുവരാം എന്ന് പറഞ്ഞു അമ്മേം അച്ഛനും പുറത്തേക്ക് പോയി.

ചിന്നു.... നീ എന്ന പണിയ കാണിച്ചേ.... ഞാൻ പറഞ്ഞെ അല്ലെ ഒറ്റക്ക് ഓടിക്കണ്ട എന്ന്.

അവൾ ഒന്ന് ചിരിച്ചു എന്നിട്ട് കൈയിൽ കണ്ടാരുന്ന ഓറഞ്ചിന്റെ തൊലി എന്റെ കണ്ണിലേക്കു ഞെക്കി. എന്നിട്ട് പറഞ്ഞു ഇനി നേരത്തെ പറഞ്ഞ ഡയലോഗ് പറ കണ്ണിൽനിന്നും വെള്ളം വന്നാലേ രസം ഒള്ളു സെന്റി പറയുമ്പോ ചെറുതായി കണ്ണ് നിറയണം... അതും പറഞ്ഞു അവൾ കുലുങ്ങി ചിരിച്ചു.
പെട്ടന്ന് തന്നെ അത് കരച്ചിലിലേക്ക് മാറി. അത് കണ്ടപ്പോ എനിക്കും എന്തോ പോലെ തോന്നി..

ചിന്നു..... എന്തുപറ്റി.... എന്തിനാ കരയുന്നെ....
അവൾ ഒന്നും മിണ്ടിയില്ല.

നീ കാര്യം പറ ചിന്നു....

തല നല്ല

💬 Comments

View all comments