Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]
വച്ച കൊടുത്തു.
പിന്നെ എന്റെ പണി അതുതന്നെ ആയിരിന്നു. കാൽ അഴിക്കുന്ന വരെ അത് തുടർന്നു....
കിച്ചു എന്നെ താഴെ കൊണ്ടുപോ...
കിച്ചു റൂമിൽ കൊണ്ടുപോ....
കിച്ചു ടോയ്‌ലാറ്റിൽ പോണം...
കിച്ചു ആടുകളേൽ ഇരുത്തുവോ.....
കിച്ചു പുറത്തുരിക്കാം....
കിച്ചു എന്നെ എടുത്ത് പുറത്തൂടെ നടക്കുമോ....
അങ്ങനെ അങ്ങനെ പെണ്ണ് അവസരം ശെരിക്ക് മുതലാക്കി.
അങ്ങനെ ദിവസങ്ങൾ കടന്നു പോയ്കൊണ്ടിരുന്നു ഞാനും ചിന്നുവും ഇപ്പൊ കൂടുതൽ അടുത്തതായ് എനിക്ക് തോന്നി. അതിയം ഞാൻ വെറുപ്പൊടെയാണ് ചുന്നുവിനെ കണ്ടിരുന്നത് എന്നാൽ ഇടക്കെപ്പഴോ കാമ കണ്ണിലുടിയും ഞാൻ എന്റെ ചിന്നുവിനെ നോക്കിയിട്ടുണ്ട് എന്നാൽ ഇന്ന് ഞാൻ പ്രണയിക്കുകയാണ് അത്യമായി പ്രണയം എന്താണെന്ന് ഞാൻ അറിയുന്നത് എന്റെ ചിന്നുവിലൂടെ ആണ്.
കാലിന്റെ കെട്ടഴിക്കുന്ന ദിവസവും അവളെ ഞാൻ എടുത്തുകൊണ്ടാണ് ഹോസ്പിറ്റലിലേക്ക് പോയത് അവിടെ എത്തിയപ്പോ ചിന്നു പറഞ്ഞു.
ഇനി എന്നെ ഇങ്ങനെ എടുക്കുവോ.....
നിന്നെ ജീവിതകാലം മുഴുവൻ എടുത്തുകൊണ്ടു നടക്കാൻ ഞാൻ തയ്യാറാണ്...
ചുമ്മ ഒരു പാഞ്ചിനു പറഞ്ഞെ ആണ് പക്ഷെ പെണ്ണ് ഇനിയും എടുക്കാൻ പറയുവോ എന്ന് എനിക്ക് പേടി ഉണ്ടായിരുന്നു എന്നാൽ അത് ഉണ്ടായില്ല.
അടുത്ത ദിവസം മുതൽ ഞാൻ വീണ്ടും ഷോപ്പിൽ പോകാൻ തുടങ്ങി.....
ഇടക്ക് ചിന്നുവും എന്റെ കൂടെ ഷോപ്പിൽ വരും ഞങ്ങൾ രണ്ടാളും കയ് കോർത്തു പിടിച്ച് ഷോപ്പിലുടെ നടക്കും ചിന്നു ഒള്ള ദിവസങ്ങളിൽ എനിക്ക് സ്റ്റാഫിനോട് അതികം സംസാരിക്കാൻ പറ്റാറില്ല അവൾ എവിടുന്നേലും ഓടി വന്നു എന്നെ അവിടുന്ന് കൊണ്ടുപോകും. ഇടക്ക് ചിന്നുവിന് നല്ല കുശുമ്പാണ് പ്രേതീയേകിച്ച് ഞാൻ വേറെ പെൺ കുട്ടികളോട് സംസാരിച്ചാൽ.
💬 Comments
View all comments