0%

Chapter Title : ചിന്നു കുട്ടി 2 [കുറുമ്പൻ]

Author : Kambikathakal Read All Parts 1.1K

ഉണ്ടായിരുന്നു.

എല്ലാരും വന്നു ചിന്നുവിനോട് സംസാരിക്കുന്നുണ്ട് കുറെ വർഷങ്ങൾ കൂടി കണ്ടതിന്റെ ബാരിഭവം പറച്ചിലും കരച്ചിലുമെല്ലാം നടക്കുന്നുണ്ടാരുന്നു.

ചിലരൊക്കെ എന്നെയും പരിചയപെട്ടു എല്ലാരും എന്തൊക്കെയോ ചോദിച്ചു.

എല്ലാരും മാറി നിൽക്കു കുട്ടികൾക്ക് കുറച്ചു വായു കിട്ടാട്ടെ....
ഒരു പുരുഷ ശബ്ദം.. ചിന്നുവിന്റെ ചെറിയമ്മാവൻ...

അദ്ദേഹവും വന്നു എന്നെ പരിചയപെട്ടു.

ഞാൻ നോക്കുമ്പോ മൂന്ന് കുട്ടികൾ എന്നെ തന്നെ നോക്കി നില്കുന്നു....

വാ...ഞാൻ അവരെ അടുത്തേക്ക് വിളിച്ചു.....

അവർ മടിച്ചു മടിച്ചു അടുത്തേക്ക് വന്നു.....

എന്താ നിങ്ങളുടെ പേര്......
ഞാൻ ചോദിച്ചു......

ഓരോരുത്തരും അവരവരുടെ പേര് പറഞ്ഞു.....
ചെറിയമ്മാവനും വലിയമ്മാവനും രണ്ടു മക്കൾ വീതം. രണ്ടു പെണ്ണും രണ്ട് ആണും. പെണ്ണുങ്ങൾ കല്യാണം കഴിഞ്ഞു പോയി ഇടക്ക് വരും ആണ് പിള്ളേർ ഒരുമിച്ച് ബിസിനസ്‌ അവർ മാസത്തിൽ ഒരാഴ്ച ഇവിടെ ഉണ്ടാകും.
അവരുടെ ഭാര്യമാർ ഇവിടെ തന്നെ.ഒരാൾക്ക് രണ്ട് കിട്ടികൾ മറ്റേ ആൾക്ക് ഒരു കുട്ടി. പിന്നെ മാമ്മൻ മാരുടെ ഭാര്യ മാരും പിന്നെ മുത്തശ്ശിയും മിത്തശ്ശിക്ക് ഇപ്പൊ കൊഴപ്പം ഒന്നും ഇല്ല.

അങ്ങനെ എല്ലാരേം പരിചയപെട്ടപ്പോ എന്റെ കിളി പോയി ഞാൻ നേരെ അവിടെ കണ്ട സോഫയിലേക്ക് ഇരുന്നു.....
പരിചയപെട്ടവരെ ഞാൻ ഒന്നുംകൂടെ ഓർത്തുനോക്കി ഇല്ല രണ്ടു ദിവസം വേണം എല്ലാരേം മനസ്സിലാകണമെങ്കിൽ..

അപ്പോളേക്കും ഞങ്ങൾക്കുള്ള ചായ വന്നിരുന്നു.
പിള്ളാരൊക്കെ എന്നോട് നല്ല കമ്പനി ആയി.

അമ്മാവൻ മാർ പുറത്തിരുന്നു കുടി തുടങ്ങി എന്നെ വിളിച്ചാരുന്നു ഞാൻ കുടുക്കില്ല എന്ന് പറഞ്ഞു പിന്നെ അവരോടൊക്കെ സംസാരിക്കാൻ ചെറിയ മടിയും അതുകൊണ്ട് പിള്ളേരോട് സംസാരിച്ച ഞാൻ അകത്തുതന്നെ ഇരുന്നു.....

💬 Comments

View all comments