0%

Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]

Author : Kambikathakal Read All Parts 793

ഇരുപത് മിനിറ്റ് ഒണ്ട് കോളേജിലേക്ക്.

ഓ എന്നെ കുറിച് പറഞ്ഞില്ലല്ലോ അല്ലെ
എന്റെ പേര് കിരൺ അടുപ്പമുള്ളവർ കിച്ചുന്ന് വിളിക്കും. ദേവന്റേം കല്യാണിടേം ഏക മകൻ. അച്ഛന് ബിസിനസ്‌ ആണ് ടെസ്റ്റൈൽ ഷോപ്പും ജ്യൂവലറി ഒക്കെ ആയി കൊറേ ഒണ്ട്. പിന്നെ അമ്മ ഹൌസ് വൈഫ്‌ ആണ് അമ്മക്ക് അതികം വിദ്യാഭ്യാസം ഒന്നും ഇല്ല.
അമ്മ വന്നേപ്പിന്നെ ആണ് ബിസിനസ്‌ പച്ചപ്പിടിച്ചത് എന്ന് കാണുന്ന എല്ലാരോടും അച്ഛൻ അഭിമാനത്തോടെ അമ്മയെ ചേർത്ത പിടിച്ചു പറയും.

എന്തായാലും ഞങ്ങൾ മുന്നും നല്ല സുഹൃത്തുക്കളെ പോലെ ആയിരിന്നു. അതുകൊണ്ട് തന്നെ എനിക്ക് വീട്ടിൽ നല്ല സ്വാതന്ദ്രിയം ആയിരിന്നു.

ആകെ അമ്മയ്ക്കും അച്ഛനും ഇഷ്ടമില്ലാത്തത് ഞാൻ തല്ലുകൂടി വീട്ടിൽ വരുന്നതാണ്. ഒരിക്കൽ സിഗരറ്റ് വലിച്ചു എന്ന് പറഞ്ഞ് ഒരിക്കൽ രണ്ടാളും എന്നെ കുറെ വഴക്ക് പറയുകയും രണ്ടു ദിവസം മിണ്ടാതെ ഇരിക്കുകയും ചെയ്തു. ഇനി വലിക്കില്ല എന്ന് സത്യം ചെയ്ത ശേഷമാണ് അവർ രണ്ടാളും എന്നോട് മിണ്ടിയത്.

അങ്ങനെ കോളേജിൽ എത്തി ടീംസ് എല്ലാം മരത്തിന്റെ ചോട്ടിൽ തന്നെ ഇരിപ്പുണ്ട് എല്ലാം ചുമ്മാ വായ് നോക്കി ഇരിപ്പാണ് ഫസ്റ്റ് ഇയറിലെ കുട്ടികൾ വന്നിട്ട് അതികം ആയില്ലല്ലോ അതുകൊണ്ട് തന്നെ എല്ലാ അവന്മാരും രാവിലേ വന്ന് വായ് നോക്കി ഇരിക്കും ഞാനും ബൈക്ക് പാർക്ക്‌ ചെയ്ത് അവന്മാരുടെ കൂടെ കൂടി.

ശ്യാം, അഖിൽ, അഫ്സൽ പിന്നെ ഞാൻ ഞങൾ പണ്ടുമുതലേ ചങ്കുകളാണ് പഠിച്ചതും വളർന്നതും എല്ലാം ഒന്നിച്ചുതന്നെ.
ശ്യമിനും അഫ്സലിനും പ്രേമം ഒക്കെ ഒണ്ട്. ശ്യാമിന്റെ മുറപെണ്ണാണ് അവന്റെ. അഫ്സലിനാണെ ഞങ്ങടെ കൂടെ

💬 Comments

View all comments