0%

Chapter Title : ചിന്നു കുട്ടി [കുറുമ്പൻ]

Author : Kambikathakal Read All Parts 822

ഒന്ന് ചിരിച്ചു ഞാൻ ആകെ ചമ്മി.

പതിവ് പോലെ അന്ന് രാത്രിയും ഞാൻ താഴെ വിരിക്കാൻ തുടങ്ങിയപ്പോ അവൾ ചോദിച്ചു ഇവിടെ കിടന്നുടെ ഞാൻ അവളെ ഒന്ന് നോക്കി

അല്ല ഇന്നലെ കിടന്നില്ലേ അതുപോലെ....

ഞാൻ മനസ്സിൽ ആഗ്രഹിച്ച കാര്യം ആണെങ്കിലും ഞാൻ വലിയ താല്പര്യം ഇല്ലാത്ത പോലെ കട്ടിലിൽ കേറി കിടന്നു. അവൾ എന്നെ തന്നെ നോക്കി ചെരിഞ്ഞു കിടക്കുകയാണ്.

തനിക്ക് വീട്ടിൽ ഒന്നും പോകണ്ടേ വന്നേ പിന്നെ ഇതുവരെ പോയില്ലല്ലോ....?ഞാൻ അവളോട് ചോദിച്ചു.

വേണ്ട.......

കുറച്ചു ദേഷ്യത്തോടെ ആണ് അവൾ അതിന് മറുപടി തന്നത്. അതിനു ശേഷം അവൾ എതിർ വശത്തേക്ക് തിരിഞ്ഞ് കിടക്കുകയും ചെയ്തു.
എനിക്ക് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല കുറച്ചു കഴിഞ്ഞു നോക്കിയപ്പോ അവൾ ചെറുതായി കുലുങ്ങുന്ന പോലെ എനിക്ക് തോന്നി അതെ അവൾ കരയുകയാണ്.
അവളെ ഞാൻ വിളിച്ചു ചിന്നു എന്തിനാ കരയുന്നെ
ചിന്നു......
ചിന്നു......

ഇല്ല അവൾ ഒന്നും മിണ്ടുന്നില്ല ഞാൻ അവളെ ബലം പ്രേയോഗിച്ചു തിരിച്ചു കിടത്തി അവൾ ഇപ്പോളും കരയുകയാണ് ഞാൻ അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് അവളോട് ചോദിച്ചു എന്തുപറ്റി ചിന്നു ഇത്ര കരയാൻ മാത്രം ഞാൻ സംസാരിക്കുന്നത് തനിക്ക് ഇഷ്ടമല്ലേ അല്ലെങ്കിൽ പറഞ്ഞ പോരെ കരയണോ.... ഞാൻ താഴെ കിടന്നോളം അതാ നല്ലത് അതും പറഞ്ഞു ഞാൻ കട്ടിലിൽ നിന്നും എഴുനേക്കാൻ തുടങ്ങി.

പെട്ടന്ന് ചിന്നു എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് അവളുടെ തല ചേർത്ത എന്നോട് പറഞ്ഞു പോകല്ലേ കിച്ചു.....

അത് മതിയാരുന്നു എനിക്ക് അവിടെ തന്നെ കിടക്കാൻ.

ഇനി ഇങ്ങനെ കരയുവോ.....?
അവൾ

💬 Comments

View all comments