0%

Chapter Title : ചിത്ര മാമിക്ക് വേണ്ടി 1 [Junior]

Author : kkstories Read All Parts 5.3K

ചിത്ര മാമിക്ക് വേണ്ടി 1

Chithra Mamikku Vendi Part 1 | Author : Junior


സമയം രാവിലെ അഞ്ച് മണി ആയതെ ഒള്ളു. വീട്ടിൽ അമ്മ നല്ല തിരക്കിട്ട ഒരുക്കത്തിൽ ആണ്. ഒരുപാട് വർഷത്തെ കാത്തിരിപ്പിന് ശേഷം അമ്മയ്ക്കും അച്ഛന്റെ കമ്പനിയിൽ തന്നെ ജോലി കിട്ടി. അച്ഛൻ ഒരു അമേരിക്കൻ ബേസ്ഡ് കമ്പനിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്. അതും അങ്ങ് ദുബായ് ൽ. അമ്മ ഇന്ന് അച്ഛന്റെ അടുത്തേക്ക് പോകുകയാണ്. ഉച്ച 12:30 ക്കാണ് ഫ്ലൈറ്റ്. അതിന്റെ ഒരുക്കം ആണ് ഇപ്പോൾ വീട്ടിൽ നടക്കുന്നത്.

എന്റെ പേര് ജിബിൻ .ഞാൻ ഒരു ഒറ്റമോൻ ആണ്കേട്ടോ.  ഇഷ്ടം ഉള്ളവർ ഒക്കെ പാച്ചു എന്നാണ് വിളിക്കുന്നത്. ഞാൻ ഇപ്പോൾ പ്ലസ് ടു കഴിഞ്ഞ് വെറുതെ ഇരിക്കുന്നു. ഇത്രേം വർഷം പഠിച്ചത് കൊണ്ട് ഒരു വർഷം ബ്രേക്ക്‌ എടുക്കാം എന്ന് ഞാൻ തീരുമാനിച്ചിരുന്നു.എന്റെ അമ്മ അന്ന. ഞാൻ വളരെ സ്നേഹത്തോടെ അന്നമ്മോ എന്ന് വിളിക്കും. അച്ഛനും അമ്മയും ഡിഗ്രിക്ക് പഠിക്കുമ്പോൾ പ്രേമം തുടങ്ങീതാണ്.  വീട്ടുകാർ എതിർത്തിട്ടും അവർ കെട്ടി.

അമ്മ :“എടാ ചെറുക്കാ നമ്മ്മക്ക് ഇറങ്ങണ്ടേ. ഇപ്പൊ തന്നെ വൈകി. ” അമ്മ എന്നോട് അലറി.

ഞാൻ :“അന്നമ്മേ 12 അരക്കാ ഫ്ലൈറ്റ്. നമ്മക്ക് ഒരു പത്തരക്ക് എത്തിയ പോരെ? ”

അമ്മ :“പത്തരക്ക് എത്തണേലും നേരത്തെ ഇറങ്ങണ്ടേ? ”

ഞാൻ :“എന്തിനാ ഇത്രേം നേരത്തെ പോയിട്ട്. അന്നമ്മ ചേടത്തി വന്നുന്ന് പറഞ്ഞു ഫ്ലൈറ്റ് നേരത്തെ എടുക്കാനൊന്നും പോണില്ല. ”

അമ്മ :“എന്റെ പൊന്നുമോൻ ആ റൂമിന്നു ഒന്ന്

💬 Comments

View all comments