0%

Chapter Title : ചിത്രയുടെ ചാരിത്ര്യം 2 [Kambi kannan]

Author : kkstories Read All Parts 4.7K

അടിമുടി നോക്കി.  അവളുടെ നീണ്ട മുടി അഴിച്ചിട്ടു, അലസമായി തോളിലൂടെ പിന്നിലേക്ക് ഒതുക്കിവെച്ചു. ഒരു ചെറുചിരിയോടെ പറഞ്ഞു

"അതാണ്, ഇപ്പോളൊരു സ്റ്റാർ ലുക്കുണ്ട്. അതുൽ നിന്നെ കണ്ടാൽ അമ്പരന്നുപോകും, ഉറപ്പ്!"

ചിത്രയുടെ മുഖത്ത് ഒരുതരം ആകാംഷയും ചെറിയൊരു പരിഭ്രമവും നിറഞ്ഞു. "നീയെന്തിനാ പാറു ഇങ്ങെന ഒക്കെ പറയുന്നേ ? എനിക്കെന്തോ... ഒരു പേടി."

"പേടിയോ? എന്തിന്?" പാറു അവളുടെ തോളിൽ തട്ടി. "നീ സന്തോഷമായിട്ട് പോയിട്ട് വാ. എന്തും വരട്ടെ എന്ന് വിചാരിച്ചാൽ മതി. ലൈഫ് ഒരു പ്രാവശ്യമല്ലേയുള്ളൂ ചിത്രേ. നമ്മളെന്തിനാ ഓരോന്ന് പേടിച്ച് ജീവിക്കുന്നത്? കുറച്ച് എക്സൈറ്റ്മെന്റ് ഒക്കെ വേണ്ടേ ജീവിതത്തിൽ?"

ചിത്ര വാതിൽക്കലേക്ക് നടന്നു. പടിയിറങ്ങുന്നതിന് മുൻപ് പാറു അവളോട്  പതിഞ്ഞ സ്വരത്തിൽ പറഞ്ഞു,

"പിന്നെ... ഈ കാര്യങ്ങളൊന്നും ഗോകുലിനോട് പറയരുത്, കേട്ടോ?"

പാറുവിന്റെ കണ്ണുകളിൽ ഒരുതരം കുസൃതിയും ഗൂഢാലോചനയും മിന്നിമറഞ്ഞു. അവൾക്ക് അറിയാമായിരുന്നു, ഈ വൈകുന്നേരം ചിത്രയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവാകുമെന്ന്. റൂമിൽ തുണി മാറുമ്പോളും, കട്ടിലിൽ അലസമായി കിടക്കുമ്പോളും ചിത്രയുടെ ശരീര വടിവ് കണ്ടു പാറുവിന് തന്നെ കൊതി തോന്നിട്ടുണ്ട്. അപ്പോ പിന്നെ ചെക്കന്മാരുടെ കാര്യം പറയണോ ? അതും ഈ വേഷത്തിൽ.. നിരവധി ഡേറ്റ് പോയിട്ടുള്ള അവൾക്ക് അതുൽ വെറുമൊരു കോഫി ഡേറ്റിനും സ്റ്റുഡിയോ സന്ദർശനത്തിനും മാത്രമല്ല അവളെ വിളിച്ചത് എന്ന് ഉറപ്പായിരുന്നു. . ചിത്രയുടെ നിഷ്കളങ്കതയെ മുതലെടുക്കാൻ അതുലിന് എളുപ്പമാണെന്നും, ഈ പുതിയ രൂപം അതിന് എരിവ് കൂട്ടുമെന്നും അവൾക്ക് തോന്നി. എന്നിട്ടും, സ്വന്തം സുഹൃത്ത് പുതിയ അനുഭവങ്ങളിലൂടെ കടന്നുപോകുന്നത് കാണാൻ അവൾ ആഗ്രഹിച്ചു. ഒരുപക്ഷേ, ഈ റൊമാൻസ് 

💬 Comments

View all comments