Chapter Title : ചിത്രയുടെ ചാരിത്ര്യം 2 [Kambi kannan]
ചിത്രയെ കൂടുതൽ ശക്തയാക്കുമെന്ന് അവൾ വിശ്വസിച്ചു.
"ശരി, ഞാൻ പോയിട്ട് വരാം," ചിത്ര പറഞ്ഞു. അവളുടെ ശബ്ദത്തിൽ ഒരു പുതിയ സാഹസികതയുടെ സൂചനയുണ്ടായിരുന്നു. അവൾ ബാഗും , ഒരു ചെറിയ ഷാൾ ഇട്ടു വാതിൽക്കലേക്ക് നടന്നു.
"ഓൾ ദി ബെസ്റ്റ്, ചിത്രേ! ഒരു കിസ് എങ്കിക്കും അടിച്ചിട്ട് വരൂ”.. പാറു ചിരിച്ചുകൊണ്ട് അവൾക്ക് ഒരു ഉമ്മ കൊടുത്തു.
അതുലിന്റെ മെസ്സേജ് വന്നപ്പോൾ ചിത്രയുടെ ഉള്ളിൽ ചെറിയൊരു ആശ്വാസം തോന്നി. "ഞാൻ വന്ന് പിക്ക് ചെയ്യാം. നീ റൂമിന്റെ അടുത്ത് റോഡിൽ നിന്നാൽ മതി."
.
സമയം അടുക്കും തോറും ചിത്രയുടെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു. അവൾ റോഡരികിൽ ആകാംഷയോടെ കാത്തുനിന്നു. അതുൽ വരുമ്പോൾ എന്ത് സംസാരിക്കണം, എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചെല്ലാം അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ നിറഞ്ഞു. ആൾക്കാരെല്ലാം തന്നെ തന്നെയാണ് നോക്കുന്നത് അവൾക്കു മൻസിലായി. അവൾക്കു ഉള്ളിൽ ചെറിയ അഭിമാനം തോന്നി. ദൂരെ ഒരു കാർ വരുന്നത് അവൾ കണ്ടു. കാർ അവളുടെ അടുത്ത് നിർത്തി.അതുലായിരുന്നു ഡ്രൈവിങ് സീറ്റിൽ.
ചിത്രയെ റോഡരികിൽ കണ്ടപ്പോൾ അതുലിന്റെ കണ്ണുകൾ അവളിൽ തങ്ങിനിന്നു. അവളുടെ പുതിയ രൂപം അവനെ ശരിക്കും അമ്പരപ്പിച്ചു. "ഹോളി ഷിറ്റ്... ഇന്ന് എന്റെ ലക്കി ഡേ ആണല്ലോ," അവന്റെ മനസ്സിൽ ഒരു പിശാചിന്റെ ചിരി മുഴങ്ങി. ഒരു പ്ലേബോയ് ആയ അവന്, ചിത്രയെപ്പോലൊരു ചരക്കിനെ ഇന്ന് സ്വന്തമാക്കാൻ കഴിയുമെന്ന് അവൻ ഉറപ്പിച്ചു.
അതുൽ കാറിൽ നിന്നിറങ്ങി അവളുടെ ഭാഗത്തെ ഡോർ തുറന്നു. "ഹായ് ചിത്ര," അതുൽ ഒരു ചിരിയോടെ പറഞ്ഞു.. "പ്ലീസ്." അവൻ കാറിനകത്തേക്ക് കൈ കാണിച്ച്
💬 Comments
View all comments