0%

Chapter Title : ചിട്ടി കിട്ടിയ ദിവസം [Raju nandan]

Author : Kambikathakal Read All Parts 2K

അടുത്ത് നില്കുന്നു.

ഞാൻ അയാളെ മൈൻഡ് ചെയ്യാതെ സൈക്കിൾ എടുക്കാൻ തുടങ്ങിയപ്പോൾ 'എടേ ദുൽക്കർ , നറുക്കെടുപ്പ് തുടങ്ങിയോ?" ഞാൻ വേറെ ആരെയോ ആണെന്ന് കരുതി പരിസരം നോക്കി ആരും ഇല്ല, എന്നെയാണൊ അയാൾ ദുൽക്കർ എന്ന് വിളിച്ചത് ? എന്റെ പേര് പ്രസാദ് എന്നാണ് ഞാൻ പറഞ്ഞു. "ആ നിന്നെക്കണ്ടാൽ ദുൽക്കർ സൽമാൻ പോലെ ഉണ്ട് ", എനിക്ക് ഒരു ഗമ തോന്നി ദുൽക്കർ എവിടെ ഞാൻ എവിടെ.

"ഇല്ല ഉച്ചക്കെ എടുക്കു" എന്ന് പറഞ്ഞു, അപ്പോൾ അയാൾ "നീ വരുന്നോ എന്റെ കൂടെ , ഇവിടെ അടുത്താണ് " , ഞാൻ പറഞ്ഞു "ഇല്ല എന്തിനു ", അയാൾ അപ്പോൾ എന്റെ അടുത്തേക്ക് വന്നു:

"എടാ കള്ളാ, നിനക്ക് വേണ്ടത് എന്താണെന്നു എനിക്കറിയാം എനിക്ക് വേണ്ടത് എന്താണെന്നു നിനക്കും അറിയാം, വരുന്നെങ്കിൽ വാ നിന്നെ ഞാൻ സുഖിപ്പിച്ചു സ്വർഗം കാണിക്കാം".

ഇതെന്തു കൂത്ത് ! ഇയാൾ എന്ത് എന്നെ കാണിക്കാൻ ആണ്, ഞാൻ ഇങ്ങിനെ ഇതികർത്തവ്യതാമൂഢൻ ആയി നിൽക്കുമ്പോൾ അയാൾ വന്നു എന്റെ കയ്യിൽ പിടിച്ചു "നീ ബൈക്കിൽ കേറൂ, സൈക്കിൾ ഇവിടെ ഇരിക്കട്ടെ നിന്നെ തിരികെ ഇവിടെ കൊണ്ട് വിടാം" എന്ന് പറഞ്ഞു.

എന്താണ് ഇയാളുടെ പരിപാടി എന്ന് അറിയാൻ ഉള്ള ഒരു ആകാംക്ഷ കൊണ്ടോ വേറെ ഒന്നും ചെയ്യാൻ ഇല്ലാത്ത കൊണ്ടോ ഏതായാലും ഞങൾ രണ്ടു പേരും അയാളുടെ ബുള്ളറ്റിൽ കുറെ വളവും തിരിവും ഉള്ള ഊടുവഴിയിലൂടെ ഒരു വീടിന്റെ മുന്നിൽ ചെന്നിറങ്ങി, അയാൾ ഗേറ്റു തുറന്നു ബൈക്ക് ശ്രദ്ധാപൂർവം അകത്തിറക്കി,

💬 Comments

View all comments