0%

Chapter Title : ചുവന്ന തെരുവിലെ സുന്ദരി [Marqas]

Author : Kambikathakal Read All Parts 250
ഇതൊക്കെയാണ് എന്റെ ജീവിതം.." ഞാൻ പറഞ്ഞ് നിർത്തിയപ്പോഴും അവള് അൽഭുതത്തോടെ എന്നെ നോക്കുകയായിരുന്നു.. "എന്ത് പറ്റി..?? ഇങ്ങനെ അന്തം വിട്ട് നോക്കുന്നത്..??" അവള് പെട്ടന്ന് നോട്ടം നിർത്തി പറഞ്ഞു.. "ഏയ് ഒന്നൂല്ല.. " "ഇനി തന്റെ ഊഴം ആണ്..." ഞാൻ പറഞ്ഞു.. അവള് വീണ്ടും സംശയത്തോടെ എന്നെ നോക്കി... "തന്റെ കഥ കേൾക്കാൻ ഞാൻ റെഡി ആയി ഇരിക്കാണ്..." അവള് എന്നെ നോക്കി ഒന്ന് ചിരിച്ചു.. എന്നിട്ട് പറഞ്ഞ് തുടങ്ങി... "എന്റെ കഥ കേൾക്കുന്നവർക്ക് അത്ര വലിയ കഥയൊന്നും അല്ല.. പക്ഷേ എനിക്ക് അത് വലിയ കഥ തന്നെ ആണ്..." "നിർത്ത്.. നിർത്ത്.." അവള് പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഇടക്ക്‌ കയറി ഞാൻ പറഞ്ഞു... അവള് എന്താ എന്ന ഭാവത്തിൽ എന്നെ നോക്കി... "കഥ പറയുന്നതൊക്കെ കൊള്ളാം.. പക്ഷേ പറഞ്ഞ് കഴിഞ്ഞ് അവസാനം കരയാനോ മൂഡ് ഓഫ് ആകാനോ ഒന്നും പാടില്ല..." അതിനു മറുപടിയായി അവൾ ഉറക്കെ പോട്ടിച്ചിരിക്കുകയാണ് ചെയ്തത്.. സത്യത്തിൽ ഇപ്പൊൾ ഞാനാണ് അന്തം വിട്ടത്... അൽഭുതത്തോടെ നോക്കുന്ന എന്നെ കണ്ട അവള് ചിരി നിർത്തി പറഞ്ഞു... "ഈ കഥയെ കുറിച്ച് ഓർത്തുള്ള കരച്ചിൽ ഒക്കെ ഞാൻ വർഷങ്ങൾക്ക് മുന്നേ അവസാനിപ്പിച്ചത് ആണ് സാറേ.." അവളുടെ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ എനിക്ക് തോന്നിയ വികാരം എന്താണെന്ന് അറിയില്ല... പക്ഷേ മനസ്സുകൊണ്ട് ഞാൻ സന്തുഷ്ടനായിരുന്നു... "ശരി ബാക്കി പറയൂ..."
ഞാൻ അക്ഷമനായി അവളുടെ കഥ കേൾക്കാൻ കാതോർത്തു...ഒന്ന് നെടുവീർപ്പിട്ട ശേഷം അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു.. എന്നിട്ട് പതിയെ ജനലരികിലേക്ക് നടന്നു... തുരുമ്പെടുത്ത് ദ്രവിച്ച് തുടങ്ങിയ പഴയ ജനൽ കമ്പികളിൽ പിടിച്ചു കൊണ്ട് അവള് പറഞ്ഞു തുടങ്ങി... "അച്ഛനും അമ്മയും അടങ്ങുന്ന ഒരു കൊച്ചു കുടുംബം ആയിരുന്നു ഞങ്ങളുടേത്.. എനിക്ക് 14 വയസ്സുള്ള വരെ ഈ ലോകത്ത് ഏറ്റവും സന്തോഷം നിറഞ്ഞ കുടുംബം ഞങ്ങളുടേത് ആണ് എന്നായിരുന്നു എന്റെ വിശ്വാസം.. പക്ഷേ അതൊക്കെ മാറി മറിയാൻ നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ... ഒരു ദിവസം സ്കൂൾ കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ അമ്മ വീട്ടിൽ ഇല്ലായിരുന്നു.. അച്ഛൻ മാത്രം.. മേല് കഴുകാൻ

💬 Comments

View all comments