0%

Chapter Title : Curious case 2 [Willie Beamen]

Author : Kambikathakal Read All Parts 692

ഞെട്ടിയെങ്കിലും ഞങ്ങൾ തമ്മിൽ അത്ര ക്ലോസല്ല.എന്നേ നോക്കിയൊന്നും നാണത്തോടെ ചിരിച്ചു അവൾ ഇറങ്ങി ഒരു ഓട്ടമായിരുന്നു.ആന്റിയേ ഞാൻ നോക്കിയത് കണ്ടോ.

ആന്റിമാരും തന്നുവിട്ട കവർ അടുക്കളയിൽ കൊണ്ടുവെച്ചു.വിശേഷം പറയാൻ നോക്കിയപ്പോൾ.അമ്മയേ അവിടെയൊന്നു കണ്ടില്ല.റൂമിൽ ആയിരിക്കും.

ഞാൻ കേറിവന്നതും കണ്ടിട്ടും മൈൻഡ് ഇല്ലാതെ റിയ ഒരു ബുക്ക്‌ വായിച്ചു ഹാളിൽ ഇരുപോണ്ട്.അവളോട് പറഞ്ഞു എന്റെ റൂമിലേക്ക് വിട്ടു.

മൊബൈൽ എടുത്തു സണ്ണിക്ക് ഒരു മെസ്സേജ് അയച്ചു.എ സി ഓൺ ചെയ്തു ബെഡിലേക്ക് കിടന്നു.

മനസ്സിൽ മുഴുവൻ ദിവ്യയും സണ്ണിയും ദീപുവുമാണ്.

ദീപുവും ഞാനും ഒരിക്കലും തെറ്റിട്ടില്ല.

പ്രിയയുടെ പേരിൽ എന്നോട് വിരോധം തോന്നാനും മാത്രം ആരാണ് അവൻ.

കുറച്ചു സമയം കിടന്നു ഉറങ്ങി.

സമയം 7 ആയപ്പോൾ സണ്ണിയുടെ വീട്ടിലേക്ക് വിട്ടു.

എന്റെ വീട്ടിൽ നിന്നും ഒരു 3കിലോമീറ്റർ മാറിയാണ് അവന്റെ വീട്.ബൈക്ക് എടുത്തില്ല.എടുക്കാൻ ബൈക്കില്ല ചേട്ടനെ ബൈക്കാണ്.

ടെറസ്സുള്ള വീട് മുന്നിൽ ചെറിയ ഒരു കനാലുണ്ട് പുറകിൽ കായലും.

ഗേറ്റ് കടന്നു ഞാൻ ചെല്ലുമ്പോൾ അവന്റെ അമ്മ അൻസി ആന്റി ഒരു ഗോൾഡ് റെഡ് മിക്സ്‌ പാട്ടുസാരി ഉടുത്തു ഇറങ്ങി വരുവായിരുന്നു.

"നിന്റെ കൂട്ടുകാരൻ ഉച്ചക്ക് വന്നു കേറിയതാ,പുതിയ വള്ളി വല്ലതും പിടിച്ചോ ".സീരിസായി ചോദിച്ചത് ആണെങ്കിലും ഞങ്ങളുടെ സ്വഭാവം അറിയാവുന്നതു കൊണ്ടു അതിൽ ഒരു പരിഹാസം ഒളിഞ്ഞു കിടപ്പോണ്ട്.

"തലവേദന പറഞ്ഞു ഇറങ്ങിയാത ഓഫീസിൽ നിന്നും,എന്നേ വിളിച്ചു പറഞ്ഞുയിരുന്നു".സ്പോട്ടിൽ കള്ളം പറയണം.

"എനിക്കോരും കല്യാണമുണ്ട് അച്ചയാൻ അങ്ങോട്ട് വരും ".

"പോയിട്ടു വാ ".

ആന്റി പോയി സ്കൂട്ടർ എടുത്തു.എന്നോട് വീണ്ടും പോയിട്ട് വരാമെന്നു പറഞ്ഞു

💬 Comments

View all comments