Chapter Title : Curious case 2 [Willie Beamen]
കൈവിശി കാണിച്ചു പോയി.
ഗേറ്റ് അടച്ചു ഞാനും വീടിന്റെ അകത്തേക്ക് നടന്നു.
താഴെ തന്നെയാണ് സണ്ണിയുടെ റൂം.അവന്റെ അപ്പൻ മാത്യു സാറിന് രണ്ടു മൂന്നു ബാറുണ്ട്.ആൾ ശെരിക്കും ഒരു വക്കീലാണ് പക്ഷേ കോടതിൽ പോകാറില്ല കേസ് ബാറിൽ വെച്ച് ഒത്തുതിർപ്പ് ചെയ്തു വിടും.
ഞാൻ ഡോറിൽ ഒന്നും തട്ടി.
"എന്താ മമ്മി ഞാൻ പറഞ്ഞില്ലേ വരുന്നില്ലെന്ന് ".അൻസി ആന്റി ആണെന്ന് വിചാരിച്ചു അകത്തു നിന്നും മറുപടി.
"ഡാ പട്ടി".
ഞാൻ അവനെ അടിക്കില്ലെന്ന വിശ്വാസം ചെക്കനുണ്ട്.
വന്നു ഡോർ തുറന്നു തിരിച്ചു പോയി ബെഡിലേക്ക് തന്നെ കിടന്നു.
ടീഷർട്ടും ത്രീഫോർത്തുമാണ് വേഷം.ഞാൻ നേരെ പോയി അവന്റ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്നു.കണ്ടു പകുതിക്ക് വെച്ച തുണ്ട് പ്ലേ ചെയ്തു നോക്കി.ജപ്പാൻ.പ്ലേ ചെയ്ത പോലെ അടുത്ത നിമിഷം സ്റ്റോപ്പ് ചെയ്തു.
"സണ്ണികുട്ടാ,ദിവ്യയും നീയും തമ്മിൽ".
ഞാൻ ഇപ്പോളും മോണിറ്റർ നോക്കിയാണ് ഇരിക്കുന്നെ അവന്റെ മുഖത്തു നോക്കിയാൽ ചെക്കൻ പേടിക്കും പിന്നെ സത്യം പറയില്ല.
"നി അവളെ കണ്ടോ".പേടിച്ചുള്ള ചോദ്യം.
"ടാ പട്ടി,എന്നേ മുന്നിലിട്ടു കൊടുത്തു ഓടിയിട്ട് ".
"ഡാ,പ്രിയ അങ്ങനെ പറഞ്ഞപ്പോൾ ".
" പ്രിയ".
ഞാൻ ഞെട്ടികൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു.വന്നിട്ട് ദിവസം പലതും കഴിഞ്ഞു ഒരു തവണ പോലു ആ പേര് ഈ പട്ടിയുടെ വായിൽ നിന്നും പുറത്തു വന്നിട്ടില്ല.
ദൈവമേ ഈ പുണ്ട അവളെ കണ്ടില്ലേ.സണ്ണി പതുകെ മൊബൈൽ മാറ്റി ബെഡിൽ നിന്നും എഴുന്നേക്കൻ ശ്രെമിച്ചു നോക്കി.
ഞാൻ അവനെ മൊത്തത്തിൽ ഒന്നും നോക്കി.
സണ്ണി എന്നേ നോക്കി തിരിച്ചുയോരും ഒരു വളിച്ച ചിരി ചിരിച്ചു.
💬 Comments
View all comments