0%

Chapter Title : Curious case 2 [Willie Beamen]

Author : Kambikathakal Read All Parts 696

കോളേജിൽ പോകുന്നെ ".

സണ്ണി ബെഡിൽ നിന്നും എഴുന്നേറ്റു വാതിൽ പോയി തുറന്നുയിട്ടു.

എന്റെ നെഗറ്റീവ് അറിയാം അവനും.

"ചിലതൊന്നു മറക്കാൻ പറ്റില്ലാലോ ".പെട്ടെന്ന് എന്റെ മൂഡ് മാറിപോയി.

"വലിയ വീട്ടിൽ ഹാരിസിന്റെ വാശിപോലെ ".

അവൻ പരിഹാസത്തോടെ പറഞ്ഞത് ആണെങ്കിലും എന്റെ അച്ഛന്റെ വാശി തന്നെയാണ് എനിക്കും.

"എന്റെ കുട്ടുകാർ റെഡിയാണോ ".ഞാൻ മറ്റൊരു വിഷയം എടുത്തിട്ട്.

"പള്ളി ഗ്രൗണ്ടിൽ കളിക്കാൻ വരുന്നതാ, ഷാഹിർ,അലക്സ്‌,ടിറ്റോ,നല്ല പിള്ളാരാണ് ".

"ഞാൻ എന്നാൽ വിടുവാ ".ബെഡിൽ നിന്നും ഞാനും എഴുന്നേറ്റു.

"അടിക്കുന്നിലെ ".ഷെൽഫ് തുറന്നു കുപ്പി എടുത്തുയിരുന്നു സണ്ണി.

"ഇനി അവധി ദിവസങ്ങൾ മാത്രം ".അവന്റെ തോളിൽ പിടിച്ചു കൊണ്ടു ഞാൻ പുറത്തേക്ക് നടന്നു.

"ദിവ്യയേ വിട്ടോ ".

"ദിവ്യ നിന്റെ പെണ്ണ്,രചന ഇപ്പോൾ എവിടെയുണ്ട് ".പുറത്തേക്ക് ഇറങ്ങു മുന്നേ അവനോടായി ഞാൻ ചോദിച്ചു.

"ടൗണിൽ ഒരു സൂപ്പർ മാർക്കറ്റിൽ ജോലിയാണ്".വേഗം തന്നെ മറുപടി വന്നു.

ഞാൻ വന്നപ്പോൾ മുതൽ അവൻ കാത്തുയിരുന്നു ഒരു ചോദ്യം അവൾ ആയിരിക്കണം.

"നാളെ വേറെ വള്ളിയൊന്നും പിടിക്കില്ലേ ".

സണ്ണി അതിനൊന്നു ചിരിച്ചു ഡോർ അടച്ചു.

വീട്ടിൽ വന്നു കേറുമ്പോൾ ചേട്ടന്റെ കാർ പുറത്തുയുണ്ടായിരുന്നു.

"എബി ".ലിവിങ് റൂമിലേക്ക് കേറിയപ്പോൾ ഓടിവന്നു രണ്ടും കുഞ്ഞി കൈകൾ എന്റെ കാലിൽ ചുറ്റിപ്പിടിച്ചുയിരുന്നു.

ഇതാണ് ഞങ്ങളുടെ നദി.
നദിയ ലോപ്പാസ് എന്റെ ചേട്ടന്റെ മോൾ.

ഞാൻ അവളെ പൊക്കി എടുത്തു കവിളിൽ ഒരു ഉമ്മ കൊടുത്തു.

"എബിയുടെ സുന്ദരി വെക്കേഷൻ അടിച്ചു പൊളിച്ചോ".

നദി എന്റെ നെഞ്ചിലേക്ക് കിടന്നു.

"എന്തടോ".

"അച്ഛനും അമ്മയും പിണക്കമാണ്".പരാതി

💬 Comments

View all comments