Chapter Title : Curious case 2 [Willie Beamen]
പോലെ കുഞ്ഞി പെണ്ണ് എന്നോട് പറഞ്ഞു.
"ആണോ".
അടുക്കളയിൽ ചേട്ടത്തി നിൽപോണ്ട്.ചേട്ടൻ അവിടെ.അപ്പോളാണ് ഉണ്ണി പടിയിറങ്ങി വരുന്നത്. ചേട്ടത്തിയുടെ അനിയനാണ് ഉണ്ണി.
"ഹായ് ചേട്ടായി".ഉണ്ണി അടുത്തേക്ക് വന്നു.
"നി ഇവരുടെ കൂടെ വന്നോ".മര്യദ പോലെ അവനോട് ചോദിച്ചു.
"ഞാൻ ഇനി മുതൽ ഇവിടല്ലേ".
"ഇവിടേയോ".
ഓരോന്ന് കേറി വരുവാണലോ.ഞാൻ അടുക്കളയിലേക്ക് വീണ്ടും നോക്കി.ചേച്ചി ജോലിയിൽ ആണെങ്കിലും ഇടക്കു ഇങ്ങോട്ടൊരു ശ്രെദ്ധയുണ്ട്.
" snc"
"സബ്ജറ്റ് എന്താണ് ".
"നിങ്ങടെ ക്ലാസ്സിൽ തന്നെ".
ഇവനെയും സഹിക്കണം.
"ചേട്ടനും ചേച്ചിയുമായി തമ്മിൽ".
"ഇന്നു പോരുവല്ല ലുക്കാച്ചനും അച്ഛനും കൂടെ വീണ്ടും പഴയ ബിസ്നസ് പറഞ്ഞു,വിഷമം വന്നപ്പോൾ ചേട്ടൻ അടിച്ചു കിണ്ടി,ചേച്ചി കലിപ്പ് പിന്നെ ഞാനാണ് കാർ ഓടിച്ചേ".
"എന്റെ നദി നിന്റെ അപ്പൻ നേരെയാകില്ലേ".
"ആവോ".കുഞ്ഞി കൈ മലർത്തി കാണിച്ചു.
"എബി കുളിച്ചിട്ട് വരാം കേട്ടോ ".നദിയെ ഉണ്ണിയുടെ കൈയിൽ കൊടുത്തു ഞാൻ എന്റെ റൂമിലേക്ക് പോയി.
റൂമിന്റെ വാതിൽ തുറന്നു കിടക്കുയായിരുന്നു.വിരി മാറ്റിയിരിക്കുന്നു.രണ്ടു പെട്ടിയുണ്ട് ഉണ്ണി അപ്പോൾ എന്റെ കൂടെയാണ് തമാസം.ആ ഗസ്റ്റ് റൂം തുറന്നു കൊടുത്താൽ പോരെ അമ്മക്ക്.
ഞാൻ കുളിച്ചു ഇറങ്ങി താഴേക്ക് ചെന്നു.ലിവിങ് റൂമിൽ എല്ലാവരും ഉണ്ടായിരുന്നു.നദി ടൂർ പോയ കാര്യം പറഞ്ഞു കൈ കൊട്ടി ചിരിക്കുന്നുണ്ട്.ചേട്ടൻ മാത്രം മൊബൈൽ നോക്കിയിരിക്കുയാണ്.
"ലൂക്ക".ഞാൻ അവനെ വിളിച്ചു.
കെട്ടിയോന്റെ പേര് വിളിച്ചത് കൊണ്ടാണോ ചേച്ചി എന്നെയൊന്നു നോക്കി.
"എന്താടാ ".കലിപ്പ് മാറീട്ടില്ല,മൊബൈൽ മാറ്റി അവൻ എന്നേ നോക്കി.
പുറത്തേക്ക് നിൽക്കാം കണ്ണുകൊണ്ട് ഞാൻ കാണിച്ചു.
ഞാൻ ആദ്യ പുറത്തേക്ക് ഇറങ്ങി.
അവനും എന്റെ പുറകെ വന്നു.
💬 Comments
View all comments