0%

Chapter Title : Curious case 2 [Willie Beamen]

Author : Kambikathakal Read All Parts 698

"അച്ഛൻ എവിടെയുണ്ട് ".

"അറിയില്ല ".എന്നേ നോക്കാതെ സ്വന്തം ബൈക്കിലേക്ക് നോക്കി അവൻ നിന്നും.

മുഖത്തും നോക്കാതെയുള്ള മറുപടി ചുരുട്ടി പിടിച്ചുയിരിക്കുന്ന വിരലുകൾ.

"പോയിട്ട് മുന്നാല് ദിവസം കഴിഞ്ഞു ".അവന്റെ കണ്ണിൽ നോക്കി തന്നെ ഞാൻ വീണ്ടും ചോദിച്ചു.

"എന്നിക്കു അറിയില്ലടാ ".ഇത്തവണ സോഫ്റ്റ്‌ ആയിട്ടാണ് മറുപടി പറഞ്ഞത്.

അവൻ നൂറു ശതമാനം പറഞ്ഞത് കള്ളം ആണെങ്കിലും ഞാൻ കൂടുതൽ ചോദിക്കാൻ നിന്നില്ല.

ലുക്കാ തിരിച്ചു പോയി.

ഞാൻ കുറച്ചു സമയം പുറത്തു നിന്നും.

പിന്നെ ആഹാരം കഴിച്ചു റൂമിലേക്ക് പോയി.

കമ്പ്യൂട്ടറിൽ സിനിമ കണ്ടു ഇരിക്കുബോളണ് ഉണ്ണി കേറി വരുന്നേ.

"ചേട്ടായി എന്താണ് പരുവാടി ".എന്റെ ആരുകിലേക്ക് വന്നുനിന്ന് അവൻ ചോദിച്ചു.

"ചുമ്മാ ഒരു സിനിമ ".ഞാൻ മൂവി സ്റ്റോപ്പ്‌ ചെയ്തു അവനോട് പറഞ്ഞു.

"ഞാൻ വന്നത് ബുദ്ധിമുട്ടയോ ".

"ഇല്ലടാ ".

ചെക്കൻ എന്റെ അവസ്ഥ മനസിലാക്കി ചോദിച്ചുയേങ്കിലും ഞാൻ ചിരിച്ചോണ്ട് നിന്നും.

"ഒരു ഇഷ്ടമില്ലായ്‌മ,പിന്നെ താഴെ വെച്ച് ആരോടും ഒന്നും സംസാരിക്കുന്നെതും കണ്ടില്ല ".

"ആരോടും അതികം സംസാരമില്ലടാ,നദി നേരെത്തെ കിടന്നില്ലേ അവൾ ചിലപ്പോൾ എന്നേ പിടിച്ചുയിരുത്തും ".

"ഞാൻ കിടക്കുവാ ".എന്റെ മൂഡ് അറിഞ്ഞു കൊണ്ടു അവൻ തന്നെ ഒഴിഞ്ഞു.

"ഞാൻ താമസിക്കും ".

ഉണ്ണി കിടന്നു ഞാൻ വീണ്ടും മൂവി പ്ലേ ചെയ്തു.
Robert De Niro അഭിനയിച്ച Falling in Love ആയിരുന്നു.

സിനിമ അവസാനിക്കാൻ 10 മിനിറ്റ് കൂടെയുള്ളപ്പോൾ മേശയിൽ ഇരുന്ന എന്റെ മൊബൈൽ റിംഗ് ചെയ്യാൻ തുടങ്ങി.ഡെസ്പ്ലയിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ എനിക്കും ഒരു കുളിരൂയായി.സിനിമ

💬 Comments

View all comments