0%

Chapter Title : Curious case 2 [Willie Beamen]

Author : Kambikathakal Read All Parts 701

നിർത്തി.പൗലോ ഒരു ഗുണ്ടയാണ്.വീണ ഞങ്ങളുടെ കമ്പനിയിലെ ഒരു ജോലിക്കാരി.അജയൻ അപ്പന്റെ ഡ്രൈവറാണ്.

ഒരു മലയോര ഗ്രാമത്തിലെ പ്രേമണിയുടെ കൊച്ചുമകനോട് നാട്ടുകാർക്കുള്ള സ്‌നേഹം പലപ്പോഴും എന്നിക്ക് വലിയ പ്രശ്നമായി.പോലിസ് കേസുകൾ.മദ്യം.പിന്നെ സഞ്ജന ചേച്ചിയെ പോലെ കുറെ ആളുകൾ.

എന്നിൽ ആ അനുഭവങ്ങൾക്ക് ഒരു മാറ്റവും കൊണ്ടു വരാൻ സാധിച്ചില്ല.അതുകൊണ്ട് കൂടുതൽ ഇവിടെ പറയുന്നില്ല.

ഉണ്ണി നല്ല ഉറക്കത്തിലാണ്.ഞാനും പതുകെ ബെഡിലേക്ക് കിടന്നു റിമോട്ട് എടുത്തു എ സി കൂളിംഗ് മീഡിയം സെറ്റ് ചെയ്തു വെച്ചു.

അടുത്ത ദിവസം രാവിലേ എഴുന്നേറ്റപോൾ നടക്കൻ ഒന്നും പോയി.പെട്ടെന്ന് ഒരു ദിവസം ഇറങ്ങി ഓടാൻ പറ്റില്ലാലോ.

തിരിച്ചു വന്നപ്പോൾ ന്യൂസ്പേപ്പർ നോക്കി ചേട്ടൻ വീടിന്റെ മുറ്റത്തും ഇരിപോണ്ട്.

"ഗുഡ് മോർണിംഗ്".

"സാർ രാവിലെ എവടെ പോയി".

ഒരു കാര്യം ഇല്ലാതെ അവന്റെ വായിൽ നിന്നും രാവിലെ തന്നെ പുച്ഛം.

നേരെ റൂമിലേക്ക് വിട്ടു.

ഫ്രഷായി ഇറങ്ങിയപ്പോൾ ഉണ്ണി റെഡിയായി നിൽക്കുന്നു.

"നീ എങ്ങോട്ടാണ്".ഞാൻ അവനോട് ചോദിച്ചു.

"കുറച്ചു ഷോപ്പിങ്".

"ഞാനും വരുന്നു.

നാളെ കോളേജ് തുറക്കുവല്ലേ ഡ്രസ്സ്‌ എടുക്കണം.

ഞങ്ങൾ ഒന്നിച്ചുയിരുന്നു കഴിച്ചു.എന്റെ ബൈക്ക് കിട്ടിയില്ലെന്നു ഉറപ്പായത് കൊണ്ടു പുതിയ ഒരെണം മേടിക്കുന്ന കാര്യം ആലോചിച്ചു.

അമ്മയോട് പറഞ്ഞു ഞങ്ങൾ ഇറങ്ങി ബസ് പിടിക്കാം.

"ചേട്ടാൻ ആരോടും മിണ്ടത്തെ എന്നാ".

ഇവൻ ഇതേയുള്ളു എന്നോട് ചോദിക്കാൻ.

"ചില സമയം എന്റെ പിടിവിട്ട് പോകും,ഇപ്പോൾ ആവിശ്യമില്ലാതെ കാര്യങ്ങളിൽ അഭിപ്രായം ഒന്നും പറയാൻ പോകില്ല".അവനും വിശ്വാസം വരുന്ന ഒരു മറുപടി പറഞ്ഞു.

"എന്റെ ചേച്ചിയോട് എങ്ങനെയാണ്".

"എന്റെ സീനിയറായിരുന്നു നിന്റെ ചേച്ചി".

"വാട്ട്‌".വിശ്വാസം വരാതെ അവൻ

💬 Comments

View all comments