Chapter Title : Curious case 2 [Willie Beamen]
എന്നേ നോക്കി.
" കുഞ്ഞുണ്ണി,ഞാൻ വളച്ചു കൊടുത്തതാ നിന്റെ ചേച്ചിയെ".
ഈ തെണ്ടിയാണു എന്റെ ചേച്ചിയുടെ ലൈഫ് നശിപ്പിച്ചതും എന്നോരും രീതിയിൽ ചെക്കൻ നിൽക്കുന്നതും.
"ഇപ്പോൾ നിങ്ങൾ തമ്മിൽ".അവന്റെ ടോൺ മാറി.
അവനെ ഒന്നും കളിപ്പികാം എന്നു തന്നെ ഞാൻ കരുതി.
"എന്റെ പേരിൽ ഒരു പെണ്ണ് കേസ് വന്നുയിരുന്നു".
"ഞാൻ അറിഞ്ഞില്ല".ഉണ്ണി കുട്ടൻ വിശ്വാസിച്ചു.
"പ്ലസ്ടു കഴിഞ്ഞു വെക്കേഷൻ സമയം സണ്ണിയും ഞാനും ആയിരുന്നു കൂട്ട്.ഫുട്ബോൾ കളി കായലിൽ ചട്ടം.വെറുതെയിരുന്ന എന്നേ വിളിച്ചു സണ്ണി ഒരു പെണ്ണിനെ കാണാൻ പോയതാണ് തുടക്കം.അവൾ ഇഷ്ടം പറഞ്ഞുമില്ല സണ്ണി നടത്തം നിർത്തിയുമില്ല".
"എന്നിട്ടും".
"ഒരു ദിവസം ഞാൻ ആ പെണ്ണിന്റെ കൈയിൽ കേറി പിടിച്ചു,അവളുടെ ചേട്ടന്മാര് വന്നു ഇടിയായി പോലിസ് കേസ്".
ശെരിക്കും സണ്ണിയാണ് കയ്യിൽ കേറി പിടിച്ചതും.
"സണ്ണി ചേട്ടൻ ഒരു എണ്ണിയാണ്".ഗൗരവത്തോടെ ഉണ്ണികുട്ടൻ എന്നേ നോക്കി പറഞ്ഞു.
"എണ്ണിയല്ല തോട്ടിയാണ് അവൻ".ഞാൻ കുറച്ചു മുപ്പിച്ചു കൊടുത്തു.
"അതിനു ശേഷം ആ പെണ്ണിനെ കണ്ടിട്ടുണ്ടോ".
"ഇന്നലെ കൂടെ വിളിച്ചുയിരുന്നു,സഞ്ജന കല്യാണം കഴിഞ്ഞു പുല്ലാടാണ് താമസം".ഒരു ബന്ധമില്ലാതെ ചേച്ചിയെ വലിച്ചു ഇതിന്റെ ഇടയിൽ ഞാൻ കേറ്റി.
"സണ്ണി ചേട്ടന് ഈ കാര്യം അറിയുമോ".
"ഇല്ല".
അവൻ കൂടുതൽ ഒന്നും ചോദിച്ചില്ല.ഞാൻ ഇപ്പോൾ അവന്റെ മുന്നിൽ ഒരു പെണ്ണ് പിടിയൻ.
ഞങ്ങൾ ബസ് സ്റ്റാൻഡിൽ ഇറങ്ങി.
ടൗണിൽ തന്നെയുള്ള നാലൊരു മെൻസ് ഷോപ്പിൽ കയറി.
ഞാൻ മൂന്നു ഷർട്ടും മൂന്നു ടി ഷർട്ടും എടുത്തു.
സണ്ണിയും രണ്ട് ജോഡി ജിൻസും ഷർട്ടും എടുത്തു.
ഡ്രസ്സ് എടുത്തു കഴിഞ്ഞു ഉണ്ണി ബുക്കും
💬 Comments
View all comments