Chapter Title : Curious case 2 [Willie Beamen]
ബാഗും മേടിച്ചുയിരുന്നു.ഞാൻ നേരെത്തെ എല്ലാം സെറ്റ് ചെയ്തുയിരുന്നു.
തിരിച്ചു പോകുമുന്നേ ഫുഡ് കഴിക്കാൻ കയറി.ചെക്കനെ കൂടെ നിർത്താൻ ഇപ്പോൾ ഈ ചിലവ് ആവിശ്യമാണ്.ഇവൻ കൂടെ ഇല്ലെങ്കിൽ കോളേജിൽ ഞാൻ ഒറ്റപ്പെട്ട് പോകും.
അവന്റെ ഇഷ്ടം നോക്കി നൂഡിൽസും ചില്ലിചിക്കനും പറഞ്ഞു.
കഴിച്ചു പകുതിയപോൾ എന്റെ തോളിൽ ഒരു കൈ വന്നു വീണത്.
എമിലിയും വിനിതയും.
"ചേട്ടനെ കാണാനില്ലിലോ".വിനിയായിരുന്നു എന്നേ ആകികൊണ്ട് സംസാരിച്ചു തുടങ്ങിയതും.
സാരിയാണ് വേഷം.ഡ്യൂട്ടി കഴിഞ്ഞു വരുന്ന വഴിയാണ് മുഖത്തു അതിന്റെ ക്ഷീണം രണ്ടുപേരിലും കാണുന്നുണ്ട്.
"ഞാൻ ഇവിടയുണ്ട്,നിങ്ങൾ ഇരിക്കും ".അവരോട് ഇരിക്കാൻ പറഞ്ഞു.
"വർഷ".എമിലി കുറച്ചു മാറി നിൽക്കുന്ന ഒരു പെണ്ണിനെ നോക്കി വിളിച്ചു.
എന്റെ നോട്ടവും അങ്ങോട്ട് പോയി.
ലൈറ്റ് മഞ്ഞ കളർ സാരി ഉടുത്ത ആ പെണ്ണ് ഞങ്ങളുടെ അടുത്തേക്ക് വന്നു.
വർഷയെ ഞാൻ ആദ്യമായി കാണുന്നത് അവിടെവെച്ചാണ്.
വട്ടമുഖം നീട്ടിയെഴുതിയ കണ്ണുകൾ തടച്ച ചുണ്ടിൽ ലിപ്സ്റ്റിക് പുരട്ടിട്ടുണ്ട്,കഴുത്തിനു താഴെ മാത്രം വെട്ടി നിർത്തിയിരിക്കുന്ന മുടി,അതികം പൊക്കമില്ലാത്ത ഒരു ഗുണ്ടുമണി.
അവളെ എന്നേയും ഉണ്ണിയെയും നോക്കി ചിരിച്ചു. ഞാൻ തിരിച്ചു ഉണ്ണി ഫുഡിലേക്ക് വീണ്ടും മുഖം തിരിച്ചു.
"വർഷ,ഇതാണ് ഞങ്ങൾ പറയാറുള്ള കൊച്ചുമുതലാളി ".
വിനി പറഞ്ഞപ്പോൾ അവൾ ചിരിയടക്കി പിടിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
"ഞാൻ വർഷ ഇവരുടെ ഒപ്പം വർക്ക് ചെയുന്നു ". ഞങ്ങൾക്കു മുന്നിൽ സ്വയം പരിചയപ്പെടുത്തി പെണ്ണ്.
കുട്ടിക്കും നാണയൊന്നുമില്ല.ഡോക്ടറല്ലേ എന്തിനു നാണം.
"ഇരിക്കും ".ഞാൻ വർഷയോട് പറഞ്ഞു.
ഞങ്ങൾ കഴിഞ്ഞുയേങ്കിലും ഒരു കമ്പനി കൊടുക്കാൻ തന്നെ തീരുമാനം.
അടുത്ത ടേബിൾ കിടന്ന കസേര വലിച്ചുയെടുത്തു വർഷക്ക്
💬 Comments
View all comments